എറണാകുളം: നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹരജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, സംവിധായകൻ ബാലചന്ദ്രകുമാർ, റിപ്പോർട്ടർ ടിവി എന്നിവർക്കെതിരെയുള്ള ഹരജിയാണ്…
Kerala
-
-
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പോറ്റിയെ കേറ്റിയെ പാരഡി പാട്ടുകൾ കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു.പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചിത്രം വെച്ച വീഡിയോകളാണ് പിൻവലിച്ചത്…
-
KeralaSocial Media
പണി ഉറപ്പ്, വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്
അതിജീവിത നല്കിയ സൈബര് ആക്രമണ പരാതിയില് നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര് സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ…
-
തപാൽ വകുപ്പ് തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതംചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. ദേശീയ ചിഹ്നങ്ങൾക്കും ഗീതങ്ങൾക്കും ബദലായി മത…
-
പത്തനംതിട്ട: `പോറ്റിയേ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ സിപിഎം പരാതി നൽകും. ഈ ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോൺഗ്രസും ലീഗും…
-
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില് ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല് ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക്…
-
Kerala
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കണ്ണൂർ: തീപ്പൊള്ളലേറ്റ് ആറു മാസമായി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ തില്ലങ്കേരി പള്ള്യം എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മെയ് 14നായിരുന്നു കളിക്കുന്നതിനിടയിൽ ഫാത്തിമയ്ക്ക്…
-
കോഴിക്കോട്: കോഴിക്കോട് ജോലി വാഗ്ദാനം ചെയ്ത് ഡിജിറ്റൽ പണം തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ബിഗ് ബോസ് താരം മുഹമ്മദ് ബ്ലസ്ലിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് സിജെഎം കോടതിയാണ് പ്രതിയെ…
-
CinemaKerala
കര്മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; റെജി മാത്യുവിന് മേജര് രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തൽ. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെയെന്ന് കോട്ടയം കോമേഴ്സ്യൽ കോടതിയുടെ വിധി. മേജർ രവി ആവശ്യപ്പെട്ട…
-
Kerala
ബാർക്ക് തട്ടിപ്പ്: കേരള ഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടി കേന്ദ്രം, എഫ്ഐആറിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം’
ബാര്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വാര്ത്തയില് കേന്ദ്ര സര്ക്കാരിന്റെ നിര്ണായക ഇടപെടല്. സംസ്ഥാന പൊലീസ് മേധാവിയില് നിന്ന് കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റിപ്പോര്ട്ട് തേടി. വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങള്…
