തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി നടപടിയില്‍ നിരാശയില്ലെന്ന് കഴിഞ്ഞവര്‍ഷം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ പ്രതികരിച്ചു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ സുപ്രീം…
Kerala
-
-
KeralaRashtradeepam
‘ഡാഡി ഗിരിജ പറഞ്ഞപ്പോൾ നിങ്ങൾക്ക് പുച്ഛം ആയിരുന്നു’; കഞ്ചാവിൽ നിന്ന് മരുന്നുണ്ടാക്കാമെന്ന് ഗവേഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമോഹൻലാൽ ചിത്രം പുലിമുരുകനിലെ വില്ലൻ കഥാപാത്രം ഡാഡി ഗിരിജ അന്നേ പറഞ്ഞതാണ്. കഞ്ചാവിൽ നിന്ന് ക്യാൻസറിന് മരുന്നുണ്ടാക്കാമെന്ന്. എന്നാൽ ഡാഡി ഗിരിജയുടെ വാക്കുകൾ എല്ലാവരും തള്ളിക്കളഞ്ഞു. ഇപ്പോൾ കഞ്ചാവിൽ നിന്ന്…
-
KeralaPoliticsRashtradeepam
ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കിൽ, പ്രതികരണം രൂക്ഷമായിരിക്കുമെന്ന് കുമ്മനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ രംഗത്ത്. ഇനിയും സംസ്ഥാന സര്‍ക്കാര്‍…
-
EntertainmentKeralaPoliticsRashtradeepam
‘എന്തൊരു മനുഷ്യനാണ് അദ്ദേഹം’; പ്രണവിനെ ചേര്‍ത്ത് പിടിച്ച പിണറായി വിജയന് അഭിനന്ദനങ്ങളുമായി എആര്‍ മുരുഗദോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: ഭിന്നശേഷിക്കാരനായ യുവാവുമൊത്തുള്ള ചിത്രം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി തമിഴ് സിനിമാ സംവിധായകന് എആര്‍ മുരുഗദോസ്. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് എത്തിയ ഭിന്നശേഷിക്കാരനും ചിത്രകാരനുമായ…
-
KeralaPoliticsReligious
ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്: വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. വിധി പ്രതീക്ഷ നല്‍കുന്നതാണെന്നും…
-
KeralaRashtradeepamReligious
ശബരിമല യുവതീപ്രവേശനം: നിലവിലെ വിധിക്ക് സ്റ്റേ ഇല്ല, കേസ് ഏഴംഗ ബെഞ്ചിന് വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കേരളം കാത്തിരുന്ന ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബറില്‍ സുപ്രീം കോടതി…
-
KeralaPoliticsRashtradeepamReligious
എന്‍ വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ; നാളെ ചുമതലയേല്‍ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍ വാസുവിനെ സര്‍ക്കാര്‍ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ എ പദ്മകുമാറിനു പകരക്കാരനായാണ് വാസുവിനെ നിയമിച്ചത്. സിപിഎം പ്രതിനിധിയായാണ് വാസുവിന്റെ നിയമനം. ശബരിമല…
-
KeralaKollamRashtradeepam
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കൊല്ലത്ത് യെല്ലോ അലേര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൊല്ലം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കൊല്ലത്ത് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
KeralaRashtradeepam
രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡാകും: റേഷൻ കാർഡ് ഇനി പുതിയ രൂപത്തിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പുറംചട്ട ഉള്‍പ്പെടെ 22 പേജുള്ള നോട്ടുബുക്കുപോലുള്ള പഴയ റേഷന്‍ കാര്‍ഡ് പഴങ്കഥയാകുന്നു. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി റേഷന്‍ കാര്‍ഡ് മാറുന്നു. സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍…
-
KeralaKottayamRashtradeepam
കോട്ടയത്ത് അരിച്ചാക്കുകളില്‍ വിതറിയത് അലുമിനിയം ഫോസ്ഫൈഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തിലെ ചാക്കുകളില്‍ വിതറിയിരുന്നത് അതിസുരക്ഷയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന കീടനാശിനിയായ അലുമിനിയം ഫോസ്ഫൈഡ് ആണെന്ന് കണ്ടെത്തി. 0.15 ഗ്രാം ഉള്ളിലെത്തിയാല്‍ ആരോഗ്യവാനായ ഒരാളെ മരണത്തിലേക്കു തള്ളിയിടാന്‍…
