തിരുവനന്തപുരം: കഠിനം കുളത്ത് യുവതിയെ കൂട്ട ബലാല്സംഗത്തിനിരയാക്കിയെന്ന വാര്‍ത്ത മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍…
Kerala
-
-
സി.പി.എമ്മിന്റെ പരിസ്ഥിതി സ്നേഹം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സേവാദള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കരുതല്‍ വൃഷതൈ വിതരണത്തിന്റെ…
-
AgricultureKeralaYouth
യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി
യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് കേരള സര്‍വകലാശാല നടത്തുന്ന ഹരിതാലയം…
-
ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ. ഇളവുകള്‍ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈറസ്സിനോടാണ്…
-
മദ്യവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ ബെവ്ക്യൂ ആപ്പ് താത്കാലികമായ സംവിധാനം മാത്രമാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. കൊറോണ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാനുള്ള താത്കാലിക സംവിധാനം എന്ന നിലയിലാണ് ബെവ്ക്യൂ ആപ്പ്…
-
BusinessKeralaNationalReligious
ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും തുറക്കാം; ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഷോപ്പിംഗ് മാളുകളും തുറക്കാം. കര്‍ശന നിബന്ധകളോടെയാണ് ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണില്‍ ആരാധനാലയം തുറക്കരുതെന്ന് നിര്‍ദേശമുണ്ട്.…
-
KeralaThiruvananthapuram
വീരേന്ദ്രകുമാര്‍ എന്നും മതേതര പുരോഗമന കാഴ്ചപ്പാടിനൊപ്പം നിലകൊണ്ട നേതാവ്: മന്ത്രി കടകംപിള്ളി
തിരുവനന്തപുരം: എല്ലാക്കാലത്തും മതേതര പുരോഗമന കാഴ്ചപ്പാടിനൊപ്പം നിലകൊണ്ട നേതാവായിരുന്നു വീരേന്ദ്രകുമാറെന്നും പരിസ്ഥിതിക്കുവേണ്ടി ജീവിതാവസാനംവരെ പൊരാടിയ ഉജ്വല പോരാളിയായിരുന്നു അദ്ദേഹമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം…
-
KeralaNationalPolitics
ആന കൊല്ലപ്പെട്ടതിന്റെ മറവില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല മനേക ഗാന്ധിക്ക് കത്ത് അയച്ചു.
തിരുവനന്തപുരം: ആനകൊല്ലപ്പെട്ട അതീവ ദുഖകരമായ സംഭവത്തിന്റെ മറവില്‍ കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ ബി ജെ പി എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധി നടത്തിയ വിദ്വേഷ…
-
Crime & CourtKerala
പരിസ്ഥിതി ദിനത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും അഞ്ച് വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കും
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെളളിയാഴ്ച എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ബറ്റാലിയനുകളിലും എ.ആര് ക്യാമ്പുകളിലും…
-
HealthKerala
കേരളത്തില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
ഇന്ന് 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 884 പേര്; ഇന്ന് 39 പേര് രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 690, ഇന്ന് 9 പുതിയ ഒരു ഹോട്ട്…
