സ്പ്രിംഗ്ലർ വിഷയത്തെ കേന്ദ്രീകരിച്ച് സർക്കാർവിരുദ്ധത പ്രചരിപ്പിച്ച മാധ്യമ നടപടി ദുരന്തകാല റിപ്പോർട്ടിങ്ങിലെ സദാചാര ലംഘനം ആണെന്ന് പ്രശസ്ത മാധ്യമ നിരൂപകൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ജീവിക്കുന്നതിനുള്ള അവകാശം ചോദ്യം…
Kerala
-
-
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോൺ സംഭാഷണം നടത്തി. ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
-
ജർമ്മനിയിലെ കൊളോണിൽ നഴ്സായ അങ്കമാലി മൂക്കന്നൂർ പാലമറ്റം പ്രിൻസി സേവ്യർ(54) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ് വെട്ടിത്തുരുത്ത് കാർത്തികപ്പിളിൽ സേവ്യർ. ആതിര മകളാണ്. സംസ്കാരം ജർമനിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
-
ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബൈഹ്റ അറിയിച്ചു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന്…
-
InformationKeralaNational
ചരക്ക് നീക്ക സമയത്ത് ട്രക്ക്/ലോറി ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വീഡിയോ കാണാം
രാജ്യമെമ്പാടും ചരക്ക് നീക്കുന്ന വേളയില്‍ ട്രക്ക്/ലോറി ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന അനിമേഷന്‍ വീഡിയോ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കി. ലോക്ഡൗണ്‍ സമയത്ത് അവശ്യ സാധനങ്ങളും…
-
HealthKerala
ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 7 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 116 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 338
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം…
-
തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന കാസര്‍ഗോഡ് സ്വദേശിയായ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ ഫാത്തിമയ്ക്കും…
-
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന ഉത്തരവിൽ പുന:പരിശോധനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നൽകും. അത് എപ്പോൾ…
-
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നടത്തിയ വംശീയ പാരമാര്‍ശത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ്…
-
Crime & CourtEducationKannurKerala
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് കുട്ടിയെ മറ്റൊരാള്‍ക്കും കൈമാറിയെന്ന് മൊഴി, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും രണ്ടാമന് പുറത്ത് തന്നെ
കണ്ണൂര്‍: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവായ അധ്യാപകന്റെ കൂട്ടാളിയെ പൊലിസ് രക്ഷിക്കുന്നുവെന്ന് ആക്ഷേപം. തന്നെ മറ്റൊരാള്‍ക്കും കാഴ്ചവച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന രണ്ടാമനെ പൊലിസ് അറസ്റ്റുചെയ്യാത്തതാണ്…
