യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വ്വീസ് ഉദ്യോഗ സ്ഥന് എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താ ക്കി. മുന്‍ കണ്ണൂര്‍ കളക്ടറായ മിര്‍…
Kerala
-
-
സ്വര്‍ണക്കടത്ത് കേസ് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കും. അന്വേഷണത്തിന് യു എ ഇ സര് ക്കാര് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ ഐ എ, അല്ലെങ്കില്‍ സി…
-
HealthKerala
കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 167 പേര് രോഗമുക്തി നേടി
by വൈ.അന്‍സാരിby വൈ.അന്സാരിചികിത്സയിലുള്ളത് 2252 പേര്, ഇതുവരെ രോഗമുക്തി നേടിയവര്‍ 3341, ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകള്‍, 6 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19…
-
Kerala
കള്ളക്കടത്ത് സംഘത്തിന്റെയും മാഫിയാ സംഘങ്ങളുടെയും അഭയ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് മുല്ലപ്പള്ളി
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസി ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കള്ളക്കടത്ത് സംഘത്തിന്റെയും മാഫിയാ സംഘങ്ങളുടെയും അഭയ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.അതിന്…
-
KeralaThiruvananthapuram
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം കിട്ടാന്‍ കാലതാമസം നേരിടുന്നു
തിരുവനന്തപുരത്ത് ദമ്പതികളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കിട്ടാന്‍ ആറ് ദിവസം എടുത്തെന്ന് ബന്ധുക്കള്‍. ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നില്‍ പി. വാസുദേവന്‍ (70),…
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദീകരണവുമായി ഇന്ത്യയിലെ യു.എ.ഇ എംബസി രംഗത്ത്. ഈ കേസില്‍ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഒരു ബന്ധവുമി ല്ലെന്നാണ് കോണ്സുലേറ്റിന്രെ വിശദീകരണം. ഒരു സ്വകാര്യ വ്യക്തി…
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ ഐടി വകുപ്പിലെ ഉദ്യാഗസ്ഥയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തായതോടെ ബിജെപി പ്രതികരണവുമായി രംഗത്ത്. ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ കെ. സുരേന്ദ്രന് ഈ വിഷയത്തില്‍ പ്രതികരണവുമായി…
-
കേരള സര്‍വ്വകാലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചത്. പിജി അവസാന സെമസ്റ്റര്‍ പരീക്ഷകളൊഴികെയുള്ളവയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ മുതലുള്ള…
-
Crime & CourtKerala
എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം
വെള്ളാപ്പള്ളിക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം. എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിശ്വാസ വഞ്ചന, തിരിമറി അടക്കം ജാമ്യമില്ലാ വകുപ്പ്…
-
Crime & CourtKerala
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായിരിക്കുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായിരിക്കുന്ന സ്വപ്ന സുരേഷിനെ കേരള സര്‍ക്കാര്‍ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ്…
