സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിഎംഎസ് നേതാവിന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന. ബിഎംഎസിന്റെ നേതാവായ ഹരിരാജിന്റെ ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പരിശോധന നടത്തിയ ഹരിരാജിന് മുതിര്‍ന്ന…
Kerala
-
-
KeralaMalappuramPolitics
സ്വർണകടത്ത് കേസ് : ലീഗ് നേതാവിന്റെ ബന്ധു വീട്ടിൽ കസ്റ്റംസ് പരിശോധന
by വൈ.അന്‍സാരിby വൈ.അന്സാരിസ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ കസ്റ്റംസ് പരിശോധന. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വസ്ത്രവ്യാപാരിയുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. കൊടുവള്ളിയിലെ പ്രമുഖ ലീഗ് നേതാവിന്റെ സഹോദരന്റെ മകന്റെ…
-
Kerala
സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന തൊഴിലാളി പണിമുടക്ക്.
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന തൊഴിലാളി സംയുക്ത സമര സമിതിയുടെ പണിമുടക്ക്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോൾ,…
-
HealthKerala
ഭയന്ന് വിറച്ച് കേരളം, ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 107 പേര് രോഗമുക്തി നേടി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഭയം നിറച്ച് കോവിഡ് 19 വ്യാപകമാകുന്നു. ഇ ന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍…
-
സ്വര്‍ണ്ണ കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്വര്‍ണ്ണകള്ളക്കടത്തില്‍ പ്രധാന പങ്കുവഹിച്ചയാള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി അറിയാതെ…
-
Crime & CourtKerala
സ്വപ്ന ശാന്തിഗിരി ആശ്രമത്തില്‍ ഒളിച്ചു കഴിയുന്നുവെന്ന് വ്യാജ വാര്‍ത്തയ്ക്കെതിരെ ആശ്രമ സ്വാമി ഗുരുരത്നം ഡിജിപിക്ക് പരാതി നല്കി
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന ശാന്തിഗിരി ആശ്രമത്തില്‍ ഒളിച്ചു കഴിയു ന്നുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ആശ്രമ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഡിജിപിക്ക് പരാതി നല്കി. വിവാദ കേസുകളില്‍…
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തും. കേസ് അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സിയായ സിബിഐയുടെ ഉദ്യോഗസ്ഥന്മാര് ഇന്നുരാവിലെ കൊച്ചിയിലെ സെന്‍ട്രല്‍ എക്സൈസ് ആസ്ഥാനത്തെത്തി കസ്റ്റംസ്…
-
Crime & CourtKerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പത്മരാജന്റെ ജാമ്യാ പേക്ഷ കോടതി തള്ളി. ഹൈക്കോടതിയാണ് കോടതി തള്ളിയത്. പ്രതി മുന്‍ ബിജെപി നേതാ വായിരുന്നു. ഹര്‍ജി പിന്‍വലിക്കുകയാവും നല്ലതെന്ന് ചൂണ്ടിക്കാട്ടിയ…
-
സംസ്ഥാനത്ത് വയോജന, ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ വയോജനങ്ങളുടെയും ഭിന്നശേഷി വിഭാഗങ്ങളുടെയും ക്ഷേമത്തിനായി 1178.19 കോടി രൂപ ചെലവഴിച്ചുവെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് അറിയിച്ചു. നാല് വര്‍ഷം…
-
കൊവിഡ് വ്യാപനം മൂലം തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ കാരണം നിര്‍ത്തിവച്ച ലോട്ടറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ജൂലൈ ആറിന് നടക്കാനിരുന്ന വിന്‍വിന്‍ –…
