തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും,…
Kerala
-
-
കേരളത്തില്‍ വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ്…
-
ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24…
-
കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ സിസ്റ്ററെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക ലിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി നേരത്തെ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ…
-
HealthKeralaNational
കേരളത്തിന്റെ ടെലി മെഡിസിന് സംവിധാനം രാജ്യത്ത് ഒന്നാമതെത്തിയെന്ന് ആരോഗ്യ മന്ത്രി
കേരളത്തിന്റെ ടെലി മെഡിസിന് സംവിധാനം രാജ്യത്ത് ഒന്നാമതെത്തിയെന്ന് ആരോഗ്യ മന്ത്രി കേരളം വികസിപ്പിച്ചെടുത്ത ഡോക്ടറെ വീട്ടിലിരുന്ന് കാണാന്‍ കഴിയുന്ന ടെലി മെഡിസിന് സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി…
-
Kerala
സ്വര്‍ണ്ണ കടത്ത് കേസില്‍ തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് കോടിയേരി
യുഎഇ കോണ്‍സലേറ്റ് സ്വര്‍ണ്ണ കടത്ത് കേസില്‍ പ്രസ്താവനയുമായി സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. കേരള സര്‍ക്കാരിനെ ഒന്നടങ്കം പിടിച്ചുല യ്ക്കുന്ന കേസായതിനാല്‍ തന്നെ…
-
Kerala
സ്വര്‍ണ്ണ കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കറിയില്ലെന്നത് നുണ; കെ. സുരേന്ദ്രന്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. 2017 മുതല്‍ മുഖ്യമന്ത്രിക്ക്…
-
കേരള സര്‍ക്കാരിന് വന്‍ തലവേദനയായ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന്…
-
സ്വര്‍ണ കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ വീണ്ടും കസ്റ്റംസ് ഓഫീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസാണ് പരിശോധന നടത്തുന്നത്. ഇന്നലെ രാത്രിയും ഫ്ലാറ്റില്‍…
-
Kerala
സ്വപ്ന സുരേഷ് തന്റെ മരുമകള്‍ അല്ല; വ്യാജ പ്രചാരണത്തിന് നിയമ നടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസില്‍ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ നടക്കുന്ന പ്രചരണം വ്യാജമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇതിനെതിരെ ഡി.ജി.പി.ക്ക്…
