സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്റെ…
Kerala
-
-
DeathErnakulamHealthKerala
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് നെഞ്ച് വേദനയെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇയാളെ…
-
Crime & CourtKerala
സര്‍ക്കാരിന്റെ ചിഹ്നവും സീലും ഉപയോഗിച്ച് സ്വപ്ന സുരേഷ് വ്യാജ ഐഡന്റിറ്റി കാര്‍ഡു നിര്‍മ്മിച്ചു, സ്വപ്നക്കും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനുമെതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാര്‍ഡും വിസിറ്റിംഗ് കാര്‍ഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്നാ സുരേഷിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ്…
-
സര്‍ക്കാര്‍ ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കും. ഓണത്തിന് സൗജന്യഭക്ഷ്യ കിറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനമായി. ഓണവിഭവങ്ങളടക്കം 500 രൂപയുടെ കിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു കിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ,…
-
സ്വര്‍ണക്കടത്തിന്റെ പേരില്‍ പ്രതിപക്ഷം ഇപ്പോള്‍ നടത്തിവരുന്ന സമരം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുകയും അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുകയും…
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്കി. സംഭവത്തില്‍ കേരള പോലീസും കേസെടുക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചെന്നിത്തല കത്തില്‍…
-
സ്വര്‍ണക്കടത്ത് കേസിലെ പ്രതിപട്ടികയിലുള്ള മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ളാറ്റില്‍ റെയ്ഡ്. ഇയാളുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയിരി ക്കുന്നത്. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്ത്…
-
കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പോലീസ് സുരക്ഷാ ഒരുക്കണമെന്ന് ഹൈക്കോടതി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം…
-
യുഎഇ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ എന്‍.ഐ.എ യു.എ.പി.എ ചുമത്തി. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചു. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എന്‍.ഐ.എ…
-
HealthKerala
സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ പായുന്നു. വെള്ളിയാഴ്ച 416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, 112 പേര് രോഗമുക്തരായി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം…
