815 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,484 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 15,282, ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 962…
Kerala
-
-
സംസ്ഥാനത്തെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ആര്‍ദ്രം മിഷന്റെ…
-
എറണാകുളം: സപ്ലൈകോ പുതിയ ലോഗോയ്ക്കു വേണ്ടി നടത്തിയ മത്സരത്തില്‍ ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സ്വദേശി അപര്‍ണ മുരളീധരന് വിജയിയായി. സംസ്ഥാനത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നുമായി 549 ലോഗോകളാണ് മത്സരത്തിനെത്തിയത്.…
-
Crime & CourtKerala
കെ. എം. ബഷീര്‍ കേസ് : സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ.…
-
മൂവാറ്റുപുഴ: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ ഇത്രയേറെ തെളിവുകള്‍ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടു് സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നു് യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍…
-
വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയുടെ മരണത്തില്‍ രണ്ടു വനംവകുപ്പ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിന് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍…
-
കോവിഡ് പ്രതിസന്ധി നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്കൂള്‍ തുറക്കാന്‍…
-
മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന സത്യാഗ്രഹം ആരംഭിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ്…
-
Crime & CourtKeralaPolitics
സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: അറസ്റ്റിലായത് പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകനല്ലന്ന് നേതൃത്വം
എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ അന്വേഷണം പ്രമുഖരിലേക്ക്…
-
HealthInformationKerala
കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം, മുന്നോട്ട് പോകാന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട് നാം അറിയേണ്ടതെല്ലാം
നാം അറിയണം ! മുന്നോട്ട് പോകാന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് നാമിപ്പോള്‍. ജാഗ്രതയും കരുതലും കൂടുതലായി വേണ്ട സമയം. സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ കാലത്ത് നമ്മളെടുത്ത…
