ഓണ്ലൈന് പഠനത്തിനായി വിമണ് ആന്റ് ചില്ഡ്രണ് ഹോമിലെ കുട്ടികള്ക്ക് ലാപ്ടോപ്പ് എത്തിച്ചുനല്കി ജില്ലാ കളക്ടര് ഡോ. നവജ്യോത് ഖോസ. കയ്യടിയോടെ കളക്ടറെ വരവേറ്റ് കുട്ടികള്. പി.ടി.പി നഗറില് പ്രവര്ത്തിക്കുന്ന വിമെന്…
Kerala
-
-
FacebookKeralaNewsPoliticsPolitricsSocial Media
സ്ത്രീവിരുദ്ധ പരാമര്ശം: മനസില് ഉദ്ദേശിക്കാത്തത്, വാക്കുകള് പിന്വലിച്ച് നിര്വ്യാജം ഖേദിക്കുന്നു: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3സ്ത്രീവിരുദ്ധ പരാമര്ശത്തില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസില് ഉദ്ദേശിക്കാത്ത പരാമര്ശമാണ് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വാക്കുകളെ സന്ദര്ഭത്തില് നിന്ന് അടര്ത്തിയെടുത്ത് ദുര്വ്യാഖ്യാനം ചെയ്തു. പൊതുജീവിതത്തില്…
-
Crime & CourtKeralaLOCALNewsPathanamthittaPolice
ആംബുലന്സിനുളളില് പീഡനം; പ്രതിയ്ക്ക് പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കേറ്റില്ലെന്ന് കണ്ടെത്തല്, സര്ട്ടിഫിക്കേറ്റ് ഇല്ലാതിരുന്നിട്ടും ഇയാള്ക്ക് ജോലി കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കും
by NEWS DESK 3by NEWS DESK 3കൊവിഡ് രോഗിയായ യുവതിയെ ആംബുലന്സിനുളളില് വെച്ച് പീഡിപ്പിച്ച സംഭവത്തില് പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കേറ്റില്ലാതെ ഡ്രൈവിംഗ് ലൈസന്സും മെഡിക്കല് സര്ട്ടിഫിക്കേറ്റും മാത്രം ഉപയോഗിച്ചാണ് പ്രതി നൗഫല് ജോലിയില് പ്രവേശിച്ചതെന്ന് പൊലീസ് കണ്ടെത്തി.…
-
CourtCrime & CourtKeralaNews
പന്തീരാങ്കാവ് യുഎപിഎ കേസില് അലനും താഹയ്ക്കും ജാമ്യം; ഉപാധികളോടെ ജാമ്യം അനുവദിച്ചത് പത്ത് മാസത്തിന് ശേഷം
by NEWS DESK 3by NEWS DESK 3പന്തീരാങ്കാവ് യുഎപിഎ കേസില് അലന് ശുഹൈബിനും താഹ ഫൈസലിനും ജാമ്യം. കര്ശന ഉപാധികളോടെയാണ് ഇരുവര്ക്കും എന്ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മാവോയ്സ്റ്റ് സംഘടനകളുമായി ഒരു വിധത്തിലുളള ബന്ധവും പുലര്ത്തരുതെന്ന്…
-
Crime & CourtKeralaNewsPolice
സ്വര്ണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
by NEWS DESK 3by NEWS DESK 3സ്വര്ണക്കടത്ത് കേസില് ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബംഗളൂരു ലഹരിമരുന്ന് കേസ് പ്രതികള് സ്വര്ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്. നര്കോട്ടിക് കണ്ട്രോള് ബ്യൂറോയില് നിന്ന്…
-
KeralaNewsPolitics
ജോസ് പക്ഷത്തിന് മുന്നണി പ്രവേശനം ഉറപ്പു നല്കിയെന്ന് സിപിഎം; നിര്വാഹക സമിതി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം
by NEWS DESK 3by NEWS DESK 3ജോസ് കെ. മാണി യുഡിഎഫില് നിന്ന് പുറത്തുവന്നതോടെ ഇടതുമുന്നണി പ്രവേശനം ഉറപ്പുനല്കിയതായി സിപിഎം ഘടകക്ഷി നേതൃത്വങ്ങളെ അറിയിച്ചു. സിപിഐ മല്സരിക്കുന്ന സീറ്റുകള് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം…
-
IdukkiKeralaLOCALNews
ജാതി വിവേചനം: ചക്ലിയ വിഭാഗത്തിലുള്ളവര്ക്ക് പ്രവേശനം നിഷേധിച്ചു; വട്ടവടയില് ബാര്ബര് ഷോപ്പുകള് പൂട്ടിച്ചു
by NEWS DESK 3by NEWS DESK 3ഇടുക്കി വട്ടവടയില് കടുത്ത ജാതി വിവേജനം. ചക്ലിയ വിഭാഗത്തില്പ്പെട്ടവര്ക്ക് മുടിയും താടിയും വെട്ടുന്നതിന് വിലക്ക് ഏര്പ്പെടുത്തി. വിഷയത്തില് പട്ടികജാതി ക്ഷേമ സമതിയുടെ ഇടപെടലിനെ തുടര്ന്ന് വട്ടവടയില് പൊതു മുടിവെട്ട് കേന്ദ്രം…
-
Be PositiveInformationKeralaRashtradeepam
തിയതി നീട്ടി: ലൈഫ് മിഷന് സമ്പൂര്ണ്ണ പാര്പ്പിട പദ്ധതിയില് ഭവനരഹിതര്ക്ക് ഓണ്ലൈനായി വീടിനായി 23 വരെ അപേക്ഷിക്കാം
ലൈഫ് 2020 പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടു നിര്മ്മിക്കാന് ശേഷിയില്ലാത്ത ഭവനരഹിതര്ക്ക് ഓണ്ലൈനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. ലൈഫിന്റെ മൂന്നാം ഘട്ടത്തില് വീടിനായി ഗുണഭോക്താക്കള്ക്ക് സെപ്റ്റംബര് 23 വരെ അപേക്ഷിക്കാം.…
-
CourtCrime & CourtKeralaNews
പാലത്തായി പീഡനക്കേസ്; പ്രതിക്ക് ജാമ്യം നല്കിയ നടപടി ശരിവച്ച് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3പാലത്തായി കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നല്കിയ ഹര്ജി ഹൈക്കോടതി തള്ളി.…
-
Be PositiveGulfHealthKeralaRashtradeepam
മലയാളിക്ക് വീണ്ടും യൂസഫലിയുടെ കൈതാങ്ങ് : കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്റര് നാട്ടികയില് സജ്ജമായി. 1400 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലുലു ഗ്രൂപ്പാണ് ഒരുക്കിയിരിക്കുന്നത്.
നാട്ടിക: കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്റര് (സി എഫ് എല് ടി സി) നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തില്…
