സ്ഫോടക വസ്തു കടിച്ച് വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’ എന്ന ആന ചരിഞ്ഞു. അട്ടപ്പാടിയില്‍ കണ്ടെത്തിയ കുങ്കി ആനയാണ് ചരിഞ്ഞത്. രാവിലെ ഏഴു മണിയോടെ ഷോളയൂര്‍ മരപ്പാലം ഭാഗത്ത്…
Kerala
-
-
Crime & CourtKeralaKollamLOCALNewsPolice
റംസിയുടെ മരണം; പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി
by NEWS DESK 3by NEWS DESK 3കൊല്ലം കൊട്ടിയത്തെ റംസിയുടെ മരണത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി. കൊട്ടിയം, കണ്ണനല്ലൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബര്‍ സെല്‍ അംഗങ്ങളും രണ്ട്…
-
CoursesEducationKeralaNews
ഈ മാസം അവസാനം സ്കൂളുകള്‍ തുറക്കുന്നു; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ആരോഗ്യ മന്ത്രാലയം
by NEWS DESK 3by NEWS DESK 3ഈ മാസം അവസാനം സ്കൂളുകള്‍ തുറക്കുന്നു. സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിര്‍ദേശിച്ചത്. ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് അറിയിച്ചത്. കണ്ടെയ്ന്മെന്റ്…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ്: ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തി
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തി. ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടിസ് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക്…
-
InformationKerala
ലൈഫ് മിഷന് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ഭവനരഹിതര്‍ക്ക് ഓണ്‍ലൈനായി ലൈഫ് മിഷന് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതിയതി ഇന്ന്
ലൈഫ് 2020 പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടു നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്ത ഭവനരഹിതര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസരം ഇന്ന് (സെപ്തം. 9 ) വരെ മാത്രം. നിലവിലുള്ള ലൈഫ് മിഷന് ഉള്‍പ്പെടാതിരുന്ന…
-
KeralaNews
കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കൊവിഡ്; 13 മരണം; 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 1862 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും,…
-
KeralaNewsPoliticsPolitrics
ഡിവൈഎഫ്ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റുകയുള്ളോ; ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം
by NEWS DESK 3by NEWS DESK 3ഡിവെഎഫ്ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദമാകുന്നു. കുളത്തുപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്ത്തകന് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒയുടെ…
-
KasaragodKeralaLOCALNews
കാസര്‍ഗോഡ് മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ് ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മിഥിലാജ് (50), സാജിദ (38), സഹദ് (14) എന്നിവരെയാണ് ക്വാര്‍ട്ടേഴ്സിനകത്ത്…
-
By ElectionKeralaNewsPolitics
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്: ജേക്കബ് ഏബ്രഹാം സ്ഥാനാര്‍ഥി, ചവറയില്‍ ഷിബു ബേബി ജോണ്‍; ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ല; യു.ഡി.എഫ് യോഗ തീരുമാനം ഇങ്ങനെ
by NEWS DESK 3by NEWS DESK 3കുട്ടനാട് സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് നല്കി. ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് യുഡിഎഫ് തീരുമാനിച്ചതായി പി.െജ. ജോസഫ് പറഞ്ഞു. ചവറയില്‍ ഷിബു ബേബി ജോണും മത്സരിക്കും. ഇക്കാര്യം ഇന്ന്…
-
KeralaNews
നിക്ഷേപത്തട്ടിപ്പ്: എം.സി. കമറുദ്ദീന് എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്: രേഖകള്‍ കസ്റ്റഡിയിലെടുത്തു
by NEWS DESK 3by NEWS DESK 3നിക്ഷേപത്തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയുടെ കാസര്‍കോട് പടന്നയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്. പൂക്കോയ തങ്ങളുടെ വീട്ടിലും പൊലീസ് പരിശോധന. രേഖകള്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍, ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്ന് നിക്ഷേപ…
