മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്ച്ചിന് എത്തിയ യൂത്ത് കോണ്ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാല മോഷണം പോയതായി പരാതി. സ്വർണം നഷ്ടപ്പെട്ടതായി കന്റോൻന്മെന്റ് പോലീസിൽ…
Kerala
-
-
55 ലക്ഷത്തിന്റെ കടംകേറി നിൽക്കുമ്പോൾ രമേശിന്റെ അവസാന പ്രതീക്ഷ ആയിരുന്നു ഇന്ന് നറുക്കെടുക്കുന്ന 25 കോടി ഒന്നാം സമ്മാനം ഉള്ള ഓണം ബമ്പർ. ലക്ഷങ്ങൾ കടക്കെണിയിലായിട്ടും രമേഷ് ഓണത്തിന് പുത്തൂർ…
-
Kerala
കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കെിടെ നടന്ന മെഗാ മൊബൈല്ഫോണ് കവര്ച്ചക്ക് പിന്നില് വൻ ആസൂത്രണമെന്ന് പൊലീസ്
കൊച്ചിയിൽ ഡിജെ അലൻ വാക്കറിൻ്റെ പ്രകടനത്തിനിടെ നടന്ന മൊബൈൽ ഫോൺ കവർച്ചയ്ക്ക് വൻ ആസൂത്രണമെന്ന് പൊലീസ്. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള് മോഷ്ടിച്ചത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും…
-
എടയൂരിലെ സ്കൂൾ കുട്ടികൾ ഇനി ഇൻഷുറൻസ് പരിരക്ഷയിലാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭരണാധികാരികളുടെയും കൂട്ടായ്മയാണ് സ്കൂളിൽ ഇൻഷുറൻസ് സംവിധാനം നടപ്പിലാക്കിയത്. എടയൂർ കെഎം യുപി സ്കൂളിലെ കുട്ടികൾക്ക് അവരുടെ പഠനകാലം മുഴുവൻ…
-
Kerala
ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി താരങ്ങളെ ഉള്പ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. ഓം പ്രകാശ്…
-
Kerala
ശബരിമലയില് ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
ശബരിമല സ്പോട്ട് ബുക്കിംഗ് സബ്മിഷനായി സഭയില് അവതരിപ്പിച്ച് പ്രതിപക്ഷം. 80,000 പേര്ക്ക് സ്പോട് ബുക്കിംഗ് നല്കുന്ന തീരുമാനം പ്രശ്നങ്ങള് ഉണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. ഓണ്ലൈന് ബുക്ക്…
-
ഇന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇന്നത്തെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം. പനിയെ തുടർന്ന് വിശ്രമിക്കാൻ ഡോക്ടർമാർ മുഖ്യമന്ത്രിയുടെ ആവശ്യപ്പെട്ടതായി…
-
സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് മയക്കുമരുന്ന് കേസുമായി സിനിമ ബന്ധം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും. ഓംപ്രകാശിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും…
-
KeralaPolitics
മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെടി ജലീലിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം
മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെടി ജലീലിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. കമ്മ്യൂണിസ്റ്റുകൾ ആർഎസ്എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് പറഞ്ഞ ജലീൽ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന്…