കോഴിക്കോട്: തത്സമയം പത്രത്തില് ഡെപ്യൂട്ടി എഡിറ്ററും മാധ്യമപ്രവര്ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെതുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. ദേശാഭിമാനി പത്രാധിപ…
Katha-Kavitha
-
-
Katha-KavithaKeralaNational
ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തത്തിന്
by NEWS DESK 3by NEWS DESK 3ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം പുരസ്കാരം മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന് നമ്ബൂതിരിക്ക്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.എഴുത്തുകാരനും പത്രപ്രവര്ത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ…
-
Be PositiveEducationErnakulamKatha-KavithaKerala
വായന ഇന്നും സുരക്ഷിതമാണ് : എളങ്കുന്നപ്പുഴ ഗവ ഹൈസ്ക്കൂള് വിദ്യാര്ത്ഥികളുടെ കൈകളില്
നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താല് വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തില് എളങ്കുന്നപ്പുഴ ഗവ ഹൈസ്ക്കൂള് വിദ്യാര്ത്ഥികളുടെ കൈകളില് വായന ഇന്നും സുരക്ഷിതമാണ്. ഇവിടുത്തെ 162 വിദ്യാര്ത്ഥികള് കഴിഞ്ഞ…
-
ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലെ കൃത്യതയും അതിനെ ശരിവയ്ക്കുന്ന പ്രകടനവും കൊണ്ട് മികച്ചതായിരുന്നു മൗനം പോലും മധുരം എന്ന പേരില് മേള ഫൈന് ആര്ട്ട്സ് സൊസൈറ്റി ഒരുക്കിയ സംഗീത നിശ. കേള്ക്കാനാഗ്രഹിക്കുന്ന മെലഡി…
-
Be PositiveKatha-KavithaKeralaNational
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം നേടിയ ഡോ. അനൂജ അകത്തൂട്ടിന് നാടൊരുക്കുന്ന സ്വീകരണം 20ന്
by വൈ.അന്സാരിby വൈ.അന്സാരിfor Young Sahitya dr Anuja Akathootu reception
-
Katha-Kavitha
ദമ്പദിമാരുടെ കവിതാ സമാഹാരങ്ങള് ഏറ്റുവാങ്ങുന്നതും സാഹിത്യ ദമ്പതിമാര്.
by വൈ.അന്സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കവിയരങ്ങുകളില് നിറസാനിധ്യമായ ദമ്പദിമാരുടെ കവിതാ സമാഹാരങ്ങള് ഏറ്റുവാങ്ങുന്നതും സാഹിത്യ സദസുകളിലെ നിറസാനിധ്യങ്ങളായ ദമ്പതിമാര്. കവിയരങ്ങുകളില് സജീവസാന്നിദ്ധ്യമായ കുമാര് കെ മുടവൂര്, ഭാര്യ ഹൈസ്കൂള് അധ്യാപികയായ സി എന് കുഞ്ഞുമോള്…
-
EducationKatha-Kavitha
കബനി പാലസ് ഓഡിറ്റോറിയത്തില് അക്ഷയ പുസ്തകനിധി ജൂബിലി ഉദ്ഘാടനം
by വൈ.അന്സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കവിതയും കഥയും ഏഴുതാന് കഴിയുന്ന സര്ഗ്ഗാത്മക സിദ്ധികള് മനുഷ്യരെ കൂടുതല് മെച്ചപ്പെട്ടവരാക്കി തീര്ക്കുമെന്നുള്ളതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസം അത്തരം അവസരങ്ങള് കുട്ടികള്ക്കായി നല്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്…
-
Katha-KavithaKeralaThrissur
വഞ്ചിച്ചത് ശ്രീചിത്രന്; കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് ദീപ നിശാന്ത്
by NEWS DESK 3by NEWS DESK 3തൃശ്ശൂര്: കവിതാ മോഷണ വിവാദത്തില് മാപ്പു പറഞ്ഞ് ദീപ നിഷാന്ത്. ശ്രീചിത്രന് വഞ്ചിച്ചുവെന്നും കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറയുന്നെന്ന് ദീപ നിശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. കലേഷിന്റെ കവിത തന്റെ പേരില്…
-
അയാളോട് ഞാനൊരിക്കലും പൊറുക്കില്ല; വാഷിംഗ്ടണ്: അമേരിക്കന് മുന് പ്രഥമ വനിതയായ മിഷേല് ഒബാമയുടെ ‘ബികമിംഗ്’ എന്ന പുസ്തകം ഇറങ്ങാനിരിക്കുന്നതേയുള്ളൂ. എങ്കിലും പുസ്തകത്തിലെ ചില പരാമര്ശങ്ങള് ഇപ്പോഴേ വാര്ത്തകളില് ഇടം നേടിക്കഴിഞ്ഞു.…
-
ഡോ.ആര്.വിജയലത രചിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാര്ധക്യം, ആധുനികാനന്തര മലയാള ചെറുകഥകളില് എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രസ് ക്ലബ് കോണ്ഫറന്സ് ഹാളില് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു.…
