തിരുവനന്തപുരം: വന്ദേഭാരത് ട്രയല്‍ റണ്‍ തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ആണ് ട്രയല്‍ റണ്‍ നടത്തുന്നത്. രാവിലെ 5:10 നാണ് പരീക്ഷണയോട്ടം തുടങ്ങിയത്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും വന്ദേഭാരത് ട്രെയിനില്‍…
Kannur
-
-
DeathKannur
വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് എട്ടുവയസുകാരി മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരുക്ക്
കണ്ണൂര്‍: വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് എട്ടുവയസുകാരി മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡില്‍ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മണ്ചുമര് വീണാണ് അപകടം ഉണ്ടായത്. പകുരന്‍ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകള്‍…
-
BusinessKannurKeralaNews
വിവാദങ്ങള്‍ക്ക് വിടപറയാന്‍ വൈദേകം റിസോര്‍ട്ട് വിറ്റു, വാങ്ങിയത് കേന്ദമന്ത്രി രാജീവ് ചന്ദ്രശേഖറുടെ കീഴിലുളള കമ്പനിയെന്ന് സൂചന, 15ന് കരാര്‍ ഒപ്പിടും
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള വിവാദമായ വൈദേകം റിസോര്‍ട്ട് വില്‍ക്കുന്നു. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് വാങ്ങുമെന്നാണ്…
-
KannurKeralaNewsThiruvananthapuram
കേരളത്തില്‍ വന്ദേ ഭാരത് അടുത്ത മാസം മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ യാത്രക്കാരുടെ വര്‍ധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേ ഭാരതിന്റെ സര്‍വീസ് അടുത്ത മാസം മുതല്‍. ഇതിനായുള്ള അറ്റകുറ്റ സൗകര്യങ്ങള്‍ കൊച്ചുവേളിയില്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് വന്ദേ ഭാരതിന്റെ സര്‍വീസ്. മെയ് മാസം…
-
KannurKeralaNewsPolicePolitics
ആംബുലന്‍സ് വഴിയില്‍ കുടുങ്ങി; മുഖ്യമന്ത്രി പിണറായിയിലെത്തിയത് അകമ്പടി വാഹനങ്ങളില്ലാതെ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയതോടെ മുഖ്യമന്ത്രി പിണറായിയിലെത്തിയത് അകമ്പടി വാഹനങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിഐപി വാഹനം കടന്നു പോയതിനു ശേഷം പിന്നാലെ എത്തിയ ജില്ലാ ആശുപത്രിയുടെ…
-
FacebookKannurKeralaNewsPolicePoliticsSocial Media
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ഫേസ്ബുക്ക് പോസ്റ്റ്; റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസടെുത്തു
കൊച്ചി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തി ഫെസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കണ്ണൂര്‍ ജില്ലാ…
-
KannurKeralaNewsPolitics
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്
കണ്ണൂര്‍: രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ രാഹുലിനെതിരായ വിധി…
-
KannurKeralaNewsPoliticsReligious
മതന്യൂനപക്ഷത്തില്‍പ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു, ബിജെപിക്കും പാംപ്ലാനിക്കുമെതിരെ മുഖ്യമന്ത്രി .
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: മതന്യൂനപക്ഷത്തില്‍പ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ചില പ്രധാനികളെ ഇവര്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ പറ്റും.…
-
KannurKeralaNewsPoliticsReligious
ബിജെപി നേതാക്കളുമായി തലശേരി ബിഷപ്പിന്റ കൂടിക്കാഴ്ച; ചിത്രം പുറത്തായി കൂടിക്കാഴ്ച നടന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ സ്ഥിരീകരണം .
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം പുറത്ത്. ബിഷപ്പുമായി കഴിഞ്ഞ ചൊവ്വാഴ്ച കൂടിക്കാഴ്ച നടന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ…
-
KannurKeralaNewsReligious
കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പി ല്‍ സഹായം സഹായം നല്‍കുമെന്ന് ആര്‍ച്ച് ബിഷപ്പ്.
കണ്ണൂര്‍: റബര്‍ വില കൂട്ടിയാല്‍ ബിജെപിയെ സഹായിക്കാമെന്ന പ്രസ്താവനയില്‍ ഉറച്ച് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ബിജെപിയുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമില്ല. സംസാരിക്കുന്നതിന് സഭയ്ക്കോ സഭാ നേതൃത്വത്തിനോ…
