മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ് ബി എം ആര് യൂണിറ്റിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി ഒരു വര്‍ഷത്തേക്കാണ്…
Information
-
-
InformationKeralaNews
സംസ്ഥാനം പൂര്‍ണ്ണമായി തുറക്കും. ഇനി രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനം പൂര്‍ണ്ണമായി തുറക്കും. ഞായര്‍ ലോക്ഡൗണും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രമാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കാനാണ്…
-
HealthInformationKeralaNews
മൂന്നാം തരംഗം മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലന്‍സുകളും സജ്ജം, 4.29 ലക്ഷം പേര്‍ക്ക് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ്…
-
HealthInformationKeralaNews
സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിയതായി മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ് വാക്സിനും 1,55,290 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത്…
-
EducationInformationKeralaNewsThiruvananthapuram
പ്രസ് ക്ലബ്ബ് ജേര്‍ണലിസം കോഴ്സ് ; 10 പേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചു. രണ്ട് ബാച്ചുകളിലായി…
-
HealthInaugurationInformationKeralaNews
കോവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയര്‍’ ക്യാമ്പയിനുമായി സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ…
-
CourtInformationNewsTechnologyWedding
വിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം: സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. വധൂവരന്മാരെ വിഡിയോ കോൺഫറൻസിൽ പങ്കെടുപ്പിച്ച് രജിസ്ട്രേഷൻ നടത്തണം എന്നാണ് സുപ്രിംകോടതിയുടെ നിർദേശം. കൊവിഡ് കാലത്ത് വിവാഹ രജിസ്ട്രേഷന് ബദൽ സംവിധാനം…
-
AccidentInformationKeralaNewsPolice
വാഹനാപകടങ്ങളിൽ അന്വേഷണം നടത്തി നഷ്ടപരിഹാരം നല്കാന് സമയപരിധി നിശ്ചയിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാന്‍ പുതിയ തീരുമാനം. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പോലീസ് ആദ്യ അപകട റിപ്പോര്‍ട്ട് (എഫ്.എ.ആര്.) തയ്യാറാക്കണമെന്നാണ് നിര്‍ദേശം. അതോടൊപ്പം തന്നെ ഇന്‍ഷുറന്‍സ് കമ്പനിക്കും ക്ലെയിം…
-
EnvironmentInformationKeralaNews
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ്…
-
HealthInformationKeralaNewsSocial MediaWhatsapp
കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലും ലഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത് നടക്കുക. കൊവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലെ…