കേരള നിയമസഭ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ…
Information
-
-
ഇഞ്ചിച്ചായ, നാരങ്ങച്ചായ, ഗ്രീന്‍ ടീ അങ്ങനെ പലതരം ചായകളെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വെളുത്തുള്ളി കൊണ്ടുള്ള ചായയെക്കുറിച്ച് പലരും കേട്ടുകാണാന്‍ സാധ്യതയില്ല. രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ വെളുത്തുള്ളി ചായ കുടിക്കുന്നത് ഉദരസംബന്ധമായ…
-
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയമിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ്…
-
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. ബെവ്ക്യു ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മദ്യവില്‍പ്പന നടത്തുന്നത്. ഇതിലേയ്ക്കായി സജ്ജമാക്കിയിരിക്കുന്ന മൊബൈല്‍…
-
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നേരിട്ട് കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയിലൂടെ സബ്സിഡിയിലൂടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ അവസരം. ഈ പദ്ധതിപ്രകാരം നിങ്ങള്‍ക്ക് ലഭിക്കേണ്ടതായ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട്…
-
സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചുദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. കോട്ടയം,എറണാകുളം,ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍…
-
Crime & CourtInformationKerala
വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍…
-
കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ജൂൺ…
-
InformationKerala
ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി…
-
ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് സെക്സ്. ദമ്പതിമാര്‍ തമ്മിലുള്ള ഐക്യത്തിനും സ്നേഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് സെക്സ്. സെക്സ് ബമ്പതിമാര്ക്കിടയില് ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ ചെറുതും വലുതുമായ ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ടാകും. സെക്സ് പ്രതുത്പാദനത്തിനു…
