തപാല്‍ ബാലറ്റ് ലഭിക്കുന്നത് എങ്ങനെ?: കോവിഡ് ബാധിതരുടെയും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്പെഷ്യല്‍ പോളിംഗ് ഓഫീസറും സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം താമസ കേന്ദ്രങ്ങളിലെത്തും.…
Information
-
-
InformationNationalNews
അന്തര്‍ദേശിയ വിമാന സര്‍വീസുകള്‍ പുനനരാരംഭിക്കുന്നത് ഡിസംബര്‍ 31 വരെ നീട്ടി; എയര്‍ ബബിള്‍ സര്‍വീസ് തുടരും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് അന്തര്‍ദേശിയ വിമാന സര്‍വീസുകള്‍ പുനനരാരംഭിക്കുന്നത് നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎ അനുമതി നല്കിയ വിമാന സര്‍വീസുകള്‍ക്കും വിലക്ക്…
-
InformationKeralaNews
സ്കൂളുകള്‍ തുറക്കുന്നത് വൈകും; തിരഞ്ഞെടുപ്പിന് ശേഷം അന്തിമ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ അധ്യയന വര്‍ഷം തുറക്കാനാവുമോ…
-
InformationNationalNews
രാജ്യത്തെ ട്രെയിന്‍ ഗതാഗതം പതിവു രീതിയിലേക്ക്; രണ്ട് ഘട്ടമായി മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് റെയില്‍വേ…
-
InformationNationalNews
വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍മപദ്ധതി; കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംചാനലുകളിലും മാധ്യമങ്ങളിലും വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കര്‍മപദ്ധതി തയാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ പരിഗണിക്കാന്‍ നിലവില്‍ സംവിധാനമില്ലെങ്കില്‍ പുതിയത് രൂപീകരിക്കണം. കര്‍മപദ്ധതി സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം കേന്ദ്രം…
-
InformationKeralaNews
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി; ഇനി സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധിയോ ആവശ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി കേസെറ്റടുക്കാനാവൂ. സിബിഐക്ക് നേരത്തെ നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭ…
-
InformationKeralaNews
മാസ്ക് ധരിക്കാതിരുന്നാല്‍ ഇനി 500 രൂപ പിഴ; വിവാഹ ചടങ്ങില്‍ നിയമംലംഘിച്ചാല്‍ 5000; പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്ത് സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്ക് 500 രൂപയാണ് പിഴ. വിവാഹച്ചടങ്ങളിലെ നിയമലംഘത്തിന് പിഴത്തുക ആയിരത്തില്‍…
-
HealthInformationKeralaNews
കോവിഡ് ഒ.പി. സേവനങ്ങള്‍ ഇനി ഇ-സഞ്ജീവനി വഴിയും പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വളരെ ശ്രദ്ധിക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ഇ-സഞ്ജീവനി വഴി ഇനി കോവിഡ് ഒ.പി. സേവനങ്ങളും ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിതര്‍ക്കും അതോടൊപ്പം പോസ്റ്റ്…
-
GulfInformationPravasi
ദുബായിലേക്ക് മടങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; ഇന്ത്യയിലെ ഈ ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ മൂന്ന് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ…
-
HealthInformationKeralaNews
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം കാണാന്‍ അനുമതി; മതപരമായ ചടങ്ങുകള്‍ നടത്താം; പുതിയ മാര്‍ഗനിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ചടങ്ങുകള്‍ നടത്താം. ചുംബിക്കാനോ കുളിപ്പിക്കാനോ പാടില്ലെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. സംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ വീട്ടില്‍…