ലോകത്താകെ കൊവിഡ് ബാധിതര്‍ 46 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ ലോകവ്യാപകമായി 46,18,283 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുണ്ട്. 3,08,022 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ഇതുവരെ ജീവന് നഷ്ടമായത്.…
Health
-
-
ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ബേക്കറി ഉടമയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഏഴ് പേരെയും ഏഴുപേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 18 പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ബേക്കറി…
-
HealthKerala
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തി ഇല്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട്…
-
ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ആദരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂര്‍ രംഗത്ത്. പമുഖ ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനില്‍ വന്ന ശൈലജ ടീച്ചറെക്കുറിച്ചുള്ള ലേഖനം പങ്കുവച്ചാണ കോവിഡ് കാലത്ത്…
-
HealthIdukkiKerala
ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 500ഓളം ആളുകള്‍ ഉണ്ടാകുമെന്ന് നിഗമനം
ഇടുക്കിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ബേക്കറി ഉടമയുടെ സമ്പര്‍ക്ക പട്ടികയില്‍ 500ഓളം പേരുണ്ടാകുമെന്ന് നിഗമനം. 39 വയസുകാരനായ കരുണാപുരം സ്വദേശിയായ ഇയാള്‍ വണ്ടന്മേട് പുറ്റടിയിലുള്ള മന്ന എന്നു പേരുള്ള സ്വന്തം…
-
എറണാകുളം: ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ‘ടെലി മെഡിസിൻ’ സേവനം ആരംഭിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിളളി സേവനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്…
-
സംസ്ഥാനത്തെ ആശങ്കയിലാക്കി ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് രോഗമുക്തി നേടി. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്കും…
-
Be PositiveErnakulamHealth
മെഡിസിന് ചലഞ്ച് പദ്ധതി; രണ്ടാംഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച, 60-രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ മരുന്ന് നല്‍കും.
മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍, കിഡ്നി മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം,…
-
കൊല്ലം ജില്ല കൊവിഡ് മുക്തമായി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കൊല്ലം കൊവിഡ് മുക്തമായത്. മാര്‍ച്ച് 27ന് ദുബൈയില്‍നിന്ന് മടങ്ങിയെത്തിയ പ്രാക്കുളം സ്വദേശിക്കായിരുന്നു ജില്ലയില്‍ ആദ്യം കോവിഡ്…
-
വയനാട്ടില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാലാണ് നടപടി. ചെന്നൈയില്‍ നിന്ന കൊവിഡ് ഉണ്ടായ മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കമാണ്…
