രാജ്യത്തെ കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് സാഹചര്യം സങ്കീർണമാകുകയാണ്. കൊവിഡ് നിയന്ത്രണവിധേയമായിരുന്ന ഹരിയാനയിൽ 94 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന…
Health
-
-
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ക്ക് നല്ല പോഷക ഗുണമാണുള്ളത്. ചെറുപയര്‍, വന്‍പയര്‍, കടല പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. അതില്‍ പ്രധാനമാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു…
-
ചികിത്സയിലുള്ളത് 415 പേര്; ഇന്ന് 10 പേര് രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 542, ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 67…
-
എറണാകുളം: ജില്ലയിലെ മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വരാൻ പോകുന്ന കാലവർഷത്തിൻ്റെ ഏതു സാഹചര്യവും നേരിടുന്നതിന് വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം രൂപം നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ…
-
നടി ഭാവനയോട് ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു. ബംഗളൂരുവില്‍ തമാസിക്കുന്ന ഭാവന തൃശൂരിലെ വീട്ടിലേക്ക് മുത്തങ്ങ ചെക്ക്പോസ്റ്റ് വഴിയാണ് കേരളത്തിലെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഭാവന മുത്തങ്ങ അതിര്‍ത്തിയില്‍ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക…
-
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇരുന്പ് എന്നിവ വൈറസ് അണുബാധയില്‍ നിന്നു സംരക്ഷണം നല്കുന്നു. പേരയ്ക്കയിലെ വിറ്റാമിന്‍ സി ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുന്നതിനു സഹായകം. അതിനാല്‍ വൃക്കയില്‍…
-
താന്നി നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന ഒരു മരമാണ്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്ന ഒന്നാണിത്. ത്രിഫലയിലെ ഏറ്റവും മികച്ച കൂട്ടാണ് താന്നി. താന്നിയുടെ കായ് ഒഴികെയുള്ള ഭാഗങ്ങള്‍ ആണ്…
-
വളരെ ഉപയോഗ പ്രദമായമായ ഒരു എണ്ണയാണ് ആവണക്കെണ്ണ. ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു.മുടി കൊഴിച്ചില്‍ മാത്രമല്ല, ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുള്ള ശേഷിയുള്ളവയാണിത്.…
-
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ധർമടം സ്വദേശിനി ആസിയ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
-
രാജ്യത്ത് 24 മണിക്കൂറിനിടെ 146 കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 4167ആണ് രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,45,380 പേര്‍ക്കാണ്. ഇവരില്‍ 80,722 പേരാണ് നിലവില്‍…
