കേരളത്തില്‍ ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കാരക്കാമല സ്വദേശി സ്വദേശി മൊയ്തു (59) എറണാകുളം ആലുവ സ്വദേശി എം ഡി…
Health
-
-
ആഗോള കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 7,37,814 പേരുടെ ജീവന് വൈറസ് മൂലം പൊലിഞ്ഞു. 13,092,203 പേര് രോഗമുക്തരായി. അമേരിക്ക,…
-
HealthKerala
കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 784 പേര് രോഗമുക്തി നേടി
by വൈ.അന്‍സാരിby വൈ.അന്സാരിചികിത്സയിലുള്ളത് 12,737 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 22,620, ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ്-19…
-
ErnakulamHealth
ആയവന ഗ്രാമപഞ്ചായത്തിൽ 14- ആളുകൾക്ക് കോവിഡ് 19; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രങ്ങളിൽ കോവിഡ് സമൂഹ വ്യാപനം മൂലം 14-പോർക്ക് കോവിഡ് 19 സ്ഥിതീകരിച്ചതോടെ മൂന്ന്, നാല്, അഞ്ച് വാർഡുകൾ…
-
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആശുപത്രിയില്‍ മറ്റൊരാവശ്യത്തിന് വേണ്ടി എത്തിയതായിരുന്നുവെന്നും എന്നാല്‍ എന്നാല്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍…
-
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലുവാ സ്വദേശിനി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ കടുങ്ങല്ലൂര്‍ കാമിയമ്പാട്ട് ലീലാമണിയമ്മയാണ് മരിച്ചത്. 71 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ…
-
Be PositiveHealthJobKerala
ആരോഗ്യമേഖലയിൽ റെക്കോഡ് നിയമനം ; എൽഡിഎഫ് സർക്കാർ സൃഷ്ടിച്ചത് 4300ലധികം തസ്തികകൾ
by NEWS DESK 3by NEWS DESK 3ആരോഗ്യമേഖലയിൽ എൽഡിഎഫ് സർക്കാർ നടത്തിയത് റെക്കോർഡ് നിയമനം. സ്റ്റാഫ് നേഴ്സ്, അസിസ്റ്റന്റ് സർജൻ തസ്തികയിലേക്കുള്ള കഴിഞ്ഞ രണ്ട് പിഎസ്സി റാങ്ക്ലിസ്റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. സ്റ്റാഫ് നേഴ്സായി 1992പേർക്ക് യുഡിഎഫ് സർക്കാർ…
-
മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് ക്വാറന്റീനില്‍ പ്രവേശിച്ചു. കരിപ്പൂര്‍ വിമാനാപകടത്തിന്റെ രക്ഷാദൗത്യത്തിന് ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ ക്വാറന്റീനിലേക്ക് മാറിയത്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ 42…
-
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ…
-
HealthKerala
കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
by വൈ.അന്‍സാരിby വൈ.അന്‍സാരി970 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836, ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,211…
