സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി പുത്തന്പുരയില് സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മര്ദം, പ്രമേഹം എന്നിവക്ക് ചികിത്സ…
Health
-
-
ഇന്ത്യയില് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 834 കൊവിഡ് മരണങ്ങള് കൂടി 2 മണിക്കൂറിനിടെ റിപ്പോര്ട്ട് ചെയ്തു.…
-
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല് കോളേജില് കൊവിഡ് ചികിത്സയില് കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന് (65) ആണ് മരിച്ചത്. ശ്വാസകോശാര്ബുദത്തിന് 20…
-
മലപ്പുറം ജില്ലയില് ഞായറാഴ്ച്ച സമ്പൂര്ണ്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു. ജില്ലയില് കോവിഡ് രോഗികള് കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള് കര്ശനമാക്കിയതെന്ന് ജില്ലാകലക്ടര് കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില് ചേര്ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി…
-
തിരുവനന്തപുരം സെന്ട്രല് ജയിലിലെ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. 71 വയസുള്ള വിചാരണ തടവുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജന് പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ സ്രവം…
-
ഇന്ത്യയുടെ മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി ഗുരുതരാവസ്ഥയില്. തലച്ചോറില് രക്തം കട്ടപിടിച്ചതിനെ തുടര്ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.ആര്മി റിസര്ച്ച് ആന്ഡ് റഫറല് ആശുപത്രിയില് വെന്റിലേറ്ററില് തുടരുകയാണ് അദ്ദേഹം. അതേസമയം ശസ്ത്രക്രിയ…
-
കൊവിഡ് വാക്സിന് റഷ്യ പുറത്തിറക്കിയതായി പ്രസിഡന്റ് പുടിന് വ്യക്തമാക്കി. തന്റെ പെണ്മക്കളില് ഒരാള്ക്കാണ് ആദ്യ ഡോസ് വാക്സിന് നല്കിയതെന്നും മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്ഫറന്സില് പുടിന് പറഞ്ഞു. ആഴ്ചകള്ക്കുള്ളില് വന്തോതില്…
-
കേരളത്തില് വീണ്ടും കൊവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലുണ്ടായിരുന്ന കോഴിക്കോട് പൊക്കുന്ന് സ്വദേശിയായ ബിച്ചു, മലപ്പുറം പുകയൂര് സ്വദേശി കുട്ടിയാപ്പു എന്നിവരാണ് മരിച്ചത്. ബിച്ചുവിന് 69…
-
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ പുതിയ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ കളക്ടര് എം. അഞ്ജന ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഏറ്റുമാനൂര് ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരമ്പുഴയില് സമ്പര്ക്കം മുഖേനയുള്ള രോഗബാധ…
-
ഇന്ത്യയില് കോവിഡ് രോഗികളുടെ ആകെ എണ്ണം 22,68,676 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 53,601 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില് 871 മരണങ്ങളും രാജ്യത്ത് റിപ്പോര്ട്ട് ചെയ്തു.…
