തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറും തുടര്‍ച്ചയായ മഴ പ്രതീക്ഷിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്. വ്യാപകമായ മഴയെക്കാള്‍ ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ…
Flood
-
-
AlappuzhaFlood
കനത്ത മഴയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്കിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി, നിരവധി പേരെ മാറ്റിപാര്‍പ്പിച്ചു, കുതല്‍ ക്യാമ്പുകള്‍ തുറക്കും
ചെങ്ങന്നൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്കിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. പമ്പാനദിയില്‍ ജലനിരപ്പുയരുന്നുണ്ടെങ്കിലും അപകടരേഖയില്‍ എത്തിയിട്ടില്ല. ആറു ക്യാമ്പുകളിലായി 33 കുടുംബങ്ങളിലായി 125 പേരാണ് കഴിയുന്നത്. തിരുവന്‍വണ്ടൂര്‍ എച്ച്.എസ്.എസ്., ഇരമല്ലിക്കര…
-
FloodKeralaNews
തോരാമഴയില്‍ വിറങ്ങലിച്ച് കേരളം, നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍, വീടുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി, പാലങ്ങള്‍ മുങ്ങി, നിരവധി ക്യാമ്പുകള്‍ തുറന്നു, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, 11 ജില്ലകളില്‍ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ കാലവര്‍ഷക്കെടുതികളും വ്യാപകമാകുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച്…
-
AlappuzhaFlood
കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞു; നൂറോളം വീടുകളില്‍ വെള്ളം കയറി, പ്രദേശവാസികള്‍ ക്യാമ്പുകളിലേക്ക്
പത്തനംതിട്ട: കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. മണിമലയാറില്‍ ജലനിരപ്പ്…
-
DeathFloodThrissur
ചപ്പാത്തിയും ഉള്ളിക്കറിയും കഴിച്ചു, പിന്നാലെ ഛര്‍ദ്ദി; ഗൃഹനാഥന്റെ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് സംശയം
by NEWS DESK 3by NEWS DESK 3തൃശൂര്‍: വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് കടപ്പുറത്തെ കറുകമാട് സ്വദേശി പ്രകാശന് (52) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. കഴിഞ്ഞ ദിവസം ചപ്പാത്തിയും…
-
FloodKeralaNews
600 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക്; രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കും, പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
by NEWS DESK 3by NEWS DESK 3പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തി നില്‍ക്കുകയാണ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി…
-
FloodKeralaNews
ബാണാസുര ഡാം തുറന്നു; സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളം പുറത്തേക്ക്
by NEWS DESK 3by NEWS DESK 3ജലനിരപ്പ് ഉയര്‍ന്നതോടെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. രാവിലെ എട്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഞായറാഴ്ച്ച…
-
FloodKeralaNews
ഇടുക്കി അണക്കെട്ട് നാളെ തുറക്കും; 50 ക്യുമെക്സ് വെള്ളം തുറന്ന് വിടും; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
by NEWS DESK 3by NEWS DESK 3ഇടുക്കി അണകെട്ട് നാളെ തുറക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി റോഷി അഗസ്റ്റ്യന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക്…
-
FloodKeralaNews
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട്, പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
by NEWS DESK 3by NEWS DESK 3ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലര്‍ട്ട്…
-
AlappuzhaFloodKeralaLOCALNews
ആലപ്പുഴയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; ചില റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു
by NEWS DESK 3by NEWS DESK 3ആലപ്പുഴ- അമ്പലപ്പുഴ- തിരുവല്ല റോഡില്‍ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ അതു വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് രാവിലെ മുതല്‍ നിര്‍ത്തിവച്ചു. എടത്വാ ഭാഗത്തു നിന്നുമുള്ള ബസുകള്‍ ചക്കുളത്തുകാവ്…
