പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈകോടതി. ദേവംഗന കലിത, നതാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. യു.എ.പി.എ ചുമത്തി…
Delhi
-
-
Crime & CourtDelhiNewsWomen
വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയില്‍ വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസാരായിലാണ് സംഭവം. 62 കാരിയായ വയോധികയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.…
-
DelhiHealthNational
കോവിഡ് മൂന്നാം തരംഗം; തയ്യാറെടുപ്പുകൾ നടത്തണമെന്ന് കെജരിവാൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് കോവിഡ്-19 ൻ്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. മൂന്നാം തരംഗം വരുമെന്നത് യാഥാര്‍ഥ്യമാണെന്നും അതിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പ് നടത്തുന്നതായും…
-
DelhiHealthNationalNews
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളുമായി കേന്ദ്രം.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ എടുത്തു തുടങ്ങി. ഇതിൻ്റെ ഭാഗമായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി അവരെ…
-
AgricultureDelhiJobNationalPolice
കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക്; സമരം സീജീവമാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കേന്ദ്ര സര്‍ക്കാറിൻ്റെ കർഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ വീണ്ടും കർഷക സമരം സീജീവമാകുന്നു. അരലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടന്നേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോർട്ട്. തുടർന്ന് ഡല്‍ഹി പൊലീസ് അതിര്‍ത്തിയില്‍ വന്‍…
-
Crime & CourtDelhiNational
യൂണിയന് ബാങ്ക് സാമ്പത്തിക തട്ടിപ്പ്; സി.ബി.ഐ അന്വേഷിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: യൂണിയന് ബാങ്കിലെ 52 കോടിയുടെ സാമ്പത്തിക തട്ടിപ്പ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിൻ്റെ ഡയറക്ടര്‍മാര്‍ക്കെതിരെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ്…
-
CinemaCourtDelhiIndian CinemaMetro
5 ജി നെറ്റ്വര്‍ക്ക്: ജൂഹി ചൗളയുടെ ഹര്‍ജി തള്ളി, 20 ലക്ഷം പിഴ; പ്രശസ്തി ലക്ഷ്യമിട്ടെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ബോളിവുഡ് നടി ജൂഹി ചൗളയുടെ ഹര്‍ജി തള്ളി. 20 ലക്ഷം പിഴ ഒടുക്കണമെന്ന നിര്‍ദേശത്തോടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ജൂഹി…
-
CourtDelhiMetroNationalNews
സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം സ്റ്റേ ചെയ്യാനാകില്ല; ഹര്ജിക്കാരന് പിഴ വിധിച്ച് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസെന്ട്രല് വിസ്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഹര്‍ജിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും…
-
AgricultureDelhiMetro
കര്‍ഷക സമരം ആറാം മാസത്തിലേക്ക്; സമരഭൂമിയില്‍ ഇന്ന് കരിദിനം, പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന രാജ്യവ്യാപക സമരം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും. 2014 മെയ് 26ന് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന്റെ ഏഴാം വാര്‍ഷികം കൂടിയായ ഇന്ന്…
-
DelhiMetroNationalNews
ആവശ്യത്തിനു വാക്സിന് ഇല്ല, എന്നിട്ട് വാക്സിനെടുക്കൂ എന്ന് ഡയലര്‍ ടോണ്‍; എത്ര കാലം തുടരും?; അരോചകം, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ആവശ്യത്തിനു വാക്സിന് ഇല്ലാതെ വാക്സിനെടുക്കൂ എന്ന ഡയലര്‍ ടോണ്‍ കേള്‍പ്പിക്കുന്നത് അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി. ആവശ്യത്തിനു വാക്സിന് ഇല്ലാഞ്ഞിട്ടും ഇത്തരത്തില്‍ സന്ദേശം നല്‍കുന്നത് എത്ര കാലം തുടരും? വാക്സില്‍…
