ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയിന്(84) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയിരുന്നു മരണം. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് വിയോഗം. തന്റെ അവയവങ്ങള്‍…
Delhi
-
-
DelhiMetroNationalNews
ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം തീര്‍ന്നു; മൂന്ന് മാസത്തിനകം എല്ലാവര്ക്കും വാക്സിന്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്സിനെന്ന് അരവിന്ദ് കെജരിവാള്‍
by NEWS DESK 3by NEWS DESK 3രാജ്യതലസ്ഥാനത്തെ ഓക്സിജന്‍ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്സിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഡല്‍ഹിയില്‍…
-
DelhiMetroNationalNews
‘വിദേശ സഹായം ജനങ്ങള്‍ക്കുള്ളത്, പെട്ടിയില്‍ വെക്കാനുള്ളതല്ല’; വിദേശത്ത് നിന്ന് എത്തിച്ച ഓക്സിജന്‍ സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യാത്ത കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഡല്‍ഹി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ വീണ്ടും കേന്ദ്രത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ലഭിച്ച വിദേശ സഹായം ജനങ്ങള്‍ക്കുള്ളതാണെന്നും അത് പെട്ടിയില്‍ പൂട്ടിവച്ച് നശിപ്പിക്കാനുള്ളതല്ലെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. വിപിന്‍ സംഘിയും രേഖ…
-
DelhiMetroNationalNews
ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം; ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മരണം
by NEWS DESK 3by NEWS DESK 3ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ ലഭ്യത കുറവ് മൂലം എട്ട് പേര് മരിച്ചു. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയാണ് മരണം. 230 രോഗികളാണ് ബത്ര ആശുപത്രിയിലുള്ളത്.…
-
DelhiKeralaMetroNationalNews
സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് പിവി അബ്ദുള്‍ വഹാബ് എംപി.
മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് പിവി അബ്ദുള്‍ വഹാബ് എംപി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ പ്രതികരണം. മഥുരയിലെ സുഹൃത്തുക്കളുമായി സംസാരിച്ചു. മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും…
-
DelhiMetroNationalNews
ഓക്സിജന്‍ വിതരണം തടസപ്പെടുത്തുന്നയാളെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ വിതരണം തടസപ്പെടുത്തുന്നത് ആരാണോ അയാളെ തൂക്കിലേറ്റണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. ഓക്സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന്…
-
Crime & CourtDelhiMetroNationalNewsPolice
മാസ്ക് ധരിച്ചില്ല; ചോദ്യം ചെയ്ത പോലീസിനു നേരെ കയര്‍ത്ത ദമ്പതിമാര്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനു നേരെ കയര്‍ത്ത ദമ്പതിമാര്‍ അറസ്റ്റില്‍. കേസായതിന് പിന്നാലെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ്. മാസ്ക് വയ്ക്കാന്‍ ഭാര്യ അനുവദിക്കുന്നില്ല എന്നാണ് ഇയാള്‍ പറഞ്ഞത്. ‘അവള്…
-
DeathDelhiMetroNationalNewsPolitics
ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുന്‍ വൈസ് പ്രസിഡന്റ് പാര്‍ക്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3ഡല്‍ഹിയില്‍ ബി.ജെ.പി നേതാവിനെ വീടിനടുത്തുള്ള പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ഡല്‍ഹി ബി.ജെ.പിയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജി.എസ് ബാവയെയാണ്(58) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പശ്ചിമ…
-
DelhiMetroNationalNewsPolitics
കേജ്രിവാളിന് തിരിച്ചടി; ആംആദ്മിയുടേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടേയും ശക്തമായ എതിര്‍പ്പിനിടയില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ബില്‍ നിയമമായി
by NEWS DESK 3by NEWS DESK 3ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ഡല്‍ഹി ബില്‍ (നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ഭേദഗതി) നിയമമായി. ആംആദ്മിയുടേയും മറ്റ് പ്രതിപക്ഷ…
-
DelhiMetroNationalNewsWomen
അന്താരാഷ്ട്ര വനിതാദിനം: ഇന്ന് മഹിള കര്‍ഷക ദിനമായി ആചരിക്കും, വനിതാ കര്‍ഷകര്‍ ഡല്‍ഹി സമര വേദികള്‍ നിയന്ത്രിക്കും
by NEWS DESK 3by NEWS DESK 3അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് കര്‍ഷകര്‍ മഹിള കര്‍ഷകദിനമായി ആചരിക്കും. ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും.…
