യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഇളയ സഹോദരന് റോബര്ട്ട് ട്രംപ്(72) അന്തരിച്ചു. ശനിയാഴ്ച രാത്രി ന്യൂയോര്ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോണള്ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സഹോദരന് അസുഖം ഗുരുതരമായതിനെത്തുടര്ന്ന് അദ്ദേഹത്തെ…
Death
-
-
സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. വയനാട്, കണ്ണൂര്, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്ക്ക് പിന്നാലെ തിരുവനന്തപുരത്ത് മൂന്ന് മരണങ്ങള് കൂടി റിപ്പോര്ട്ട് ചെയ്തു. ചിറയില്കീഴ് സ്വദേശി രമാദേവി (68), പടനിലം…
-
Crime & CourtDeathNationalNewsPolice
കണ്ണുകള് ചൂഴ്ന്നെടുത്തു, നാവ് മുറിച്ചുമാറ്റി; യുപിയില് ക്രൂരമായ പീഡനം, മൃതദേഹം കരിമ്പിന് തോട്ടത്തില്
by NEWS DESK 3by NEWS DESK 3ലക്നൗ: രാജ്യത്തെ ഞെട്ടിച്ച് ഉത്തര്പ്രദേശില് വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. ലഖിംപുര് ഖേരി ജില്ലയില് കാണാതായ 13 വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. ലഖിംപൂര് ഖേരിയിലെ കരിമ്പിന് തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.…
-
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം. കാസര്കോട്, കണ്ണൂര് സ്വദേശികളാണ് മരിച്ചത്. കാസര്കോട് വോര്ക്കാടി സ്വദേശി അസ്മ, ബേക്കല് സ്വദേശി രമേശന് എന്നിവര്ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ്…
-
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര് കൊളച്ചേരി കോടിപ്പൊയില് സ്വദേശി മൂസ ഹാജിയാണ് മരിച്ചത്. പരിയാരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു മൂസ ഹാജി. ആന്റിജന് ടെസ്റ്റിലാണ് ഇയാള്ക്ക് രോഗം സ്ഥിരീകരിച്ചത്.…
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി പുത്തന്പുരയില് സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മര്ദം, പ്രമേഹം എന്നിവക്ക് ചികിത്സ…
-
പെട്ടിമുടി ഉരുള്പൊട്ടലില് മരണം 53 ആയി. ഇന്ന് നടത്തിയ തെരച്ചിലില് ഒരു മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ കരയില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
-
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല് കോളേജില് കൊവിഡ് ചികിത്സയില് കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന് (65) ആണ് മരിച്ചത്. ശ്വാസകോശാര്ബുദത്തിന് 20…
-
കര്ണാടകയില് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ച് പേര് മരിച്ചു. വിജയപുരയില് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്ഗ ഹൈവേയിലെ കെആര് ഹള്ളിയില് വെച്ച് ബുധനാഴ്ച പുലര്ച്ചെ തീപിടിച്ചത്. ബസില്…
-
പെട്ടിമുടിയില് മരണസംഖ്യ 52 ആയി. മണ്ണിടിച്ചില്പ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി ഇന്ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയില് നിന്നാണ് മൃതദേഹം…
