പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തില് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് മരിച്ചത്. ജോലിയില്ലാത്തതില് ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില് പറയുന്നു. എക്സൈസ് റാങ്ക് ലിസ്റ്റില്…
Death
-
-
CinemaDeathHollywoodNewsWorld
ബ്ലാക്ക് പാന്തര് നായകന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3പ്രശസ്ത ഹോളിവുഡ് നടന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്സിലെ വസതിയിലാണ് അന്ത്യം. കാന്സര് ബാധിതനായിരുന്നു. നാല് വര്ഷം മുന്പാണ് ചാഡ്വിക് ബോസ്മാന് കോളന് കാന്സര് സ്ഥിരീകരിച്ചതെന്ന്…
-
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര് ജില്ലകളിലാണ് കൊവിഡ് മരണങ്ങള് റിപ്പോര്ട്ട് ചെയ്തത്. പത്തനംതിട്ടയില് കരുണാകരന് (67) ആണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരന്.…
-
DeathKeralaLOCALNewsThiruvananthapuram
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ 58കാരന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂര് പാപ്പാലയില് കൊവിഡ് ബാധിച്ചയാള് മരിച്ചു. 58 വയസുകാരനായ വിജയകുമാര് ആണ് മരിച്ചത്. പ്രമേഹമടക്കം മറ്റസുഖങ്ങളുണ്ടായിരുന്ന വിജയകുമാര് കിടപ്പ് രോഗിയായിരുന്നു. സംസ്ഥാനത്ത്…
-
CinemaDeathKeralaMalayala CinemaNews
സംവിധായകന് എ.ബി. രാജ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3സംവിധായകന് എ.ബി.രാജ് (രാജ് ആന്റണി ഭാസ്കര് 95) അന്തരിച്ചു. 1951 മുതല് 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. 65 മലയാളം ചിത്രങ്ങള് സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്…
-
Crime & CourtDeathKeralaLOCALNewsPoliceThiruvananthapuram
തുമ്പയില് സംഘര്ഷത്തിനിടെ മരണം; രണ്ടു പേര് കസ്റ്റഡിയില്
by NEWS DESK 3by NEWS DESK 3സൗത്ത് തുമ്പയില് സംഘര്ഷത്തിനിടെ ഒരാള് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില് രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികള് ഒളിവിലാണ്. ഇവര്ക്കായി…
-
DeathKeralaLOCALMalappuramNewsPathanamthitta
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
by NEWS DESK 3by NEWS DESK 3മലപ്പുറത്തിന് പിന്നാലെ ഇന്ന് പത്തനംതിട്ടയിലും കൊവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. പത്തനംതിട്ടയില് കോട്ടാങ്ങല് കുളത്തൂര് ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖ ബാധിതന് ആയിരിക്കെ ആരോഗ്യ…
-
Crime & CourtDeathIdukkiKeralaLOCALNewsPolice
ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞു; യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി; മൂന്ന് പേര് അറസ്റ്റില്
by NEWS DESK 3by NEWS DESK 3ഇടുക്കി മറയൂരില് യുവതിയെ ബന്ധു വെടിവച്ചുകൊന്നു. പാണപ്പെട്ടിക്കുടിയില് ചന്ദ്രിക (34) ആണ് മരിച്ചത്. സഹോദരിയുടെ മകന് കാളിയപ്പനാണ് വെടിവച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തുപറഞ്ഞതാണ് കൊലപാതകത്തിനു…
-
DeathKeralaKottayamLOCALNewsPalakkad
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പാലക്കാടും ഇടുക്കിയിലും കോട്ടയത്തും മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മുതലമട ഇടുക്കുപ്പാറ സ്വദേശി പഴനി സ്വാമിയാണ് മരിച്ചത്. 83 വയസ്സായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില് ചികിത്സയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്…
-
AlappuzhaDeathKeralaLOCALNews
ആലപ്പുഴയില് അമ്മയും മകനും മരിച്ച നിലയില്
by NEWS DESK 3by NEWS DESK 3ആലപ്പുഴ കോടംതുരുത്തില് അമ്മയും മകനും വീടിനുള്ളില് മരിച്ചനിലയില്. പെരിങ്ങോട്ട് നികര്ത്തില് വിനോദിന്റെ ഭാര്യ രജിത (30) മകന് വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്ഭിണിയാണ്. വൈഷ്ണവിനെ കഴുത്ത്…
