മൂന്നാര് രാജമലയിലെ പെട്ടിമുടി ഉരുള് പൊട്ടലില് മരണം 51 ആയി. രക്ഷാ പ്രവര്ത്തകര് പുഴയില് നടത്തിയ തിരച്ചിലിലാണ് കൂടുതല് മൃതദേഹങ്ങള് കണ്ടെടുത്തത്. ഇനി 19 പേരെ കൂടി കണ്ടെത്താ നുണ്ട്. …
Death
-
-
ഇന്ത്യയില് കോവിഡ് രോഗികളുടെ ആകെ എണ്ണം 22,68,676 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 53,601 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില് 871 മരണങ്ങളും രാജ്യത്ത് റിപ്പോര്ട്ട് ചെയ്തു.…
-
കേരളത്തില് ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയില് ചികിത്സയിലിരുന്ന കാരക്കാമല സ്വദേശി സ്വദേശി മൊയ്തു (59) എറണാകുളം ആലുവ സ്വദേശി എം ഡി…
-
മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയില് ലയത്തില് ഉണ്ടായ ഉരുള്പൊട്ടലില് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് പേരുടെ മൃതദേഹവും കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല് നടത്തിയ തിരച്ചിലിലാണ് സമീപത്തെ…
-
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലുവാ സ്വദേശിനി മരിച്ചു. കളമശ്ശേരി മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന ആലുവ കടുങ്ങല്ലൂര് കാമിയമ്പാട്ട് ലീലാമണിയമ്മയാണ് മരിച്ചത്. 71 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ…
-
കോട്ടയത്ത് രണ്ട് യുവാക്കള് വെള്ളക്കെട്ടില് വീണ് മരിച്ചു. കോട്ടയം പെരുമ്പായിക്കാടായിരുന്നു സംഭവം. ആളൂര് വീട്ടില് സുധീഷ്, ആനിക്കല് കുര്യന് എബ്രഹാം എന്നിവരാണ് മരിച്ചത്. വെള്ളം ഉയര്ന്നത് വീക്ഷിക്കാനായി പോയ ഇരുവരെയും…
-
കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ അരൂർ സ്വദേശി ഖാദർ കുട്ടി (71) ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണൻ (80) എന്നിവരാണ്…
-
ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള കൊവിഡ് കേന്ദ്രത്തില് വന് അഗ്നിബാധ. ഏഴ് പേര് മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗ്നിബാധയുണ്ടാകുന്നത്. നിരവധി രോഗികളെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. വിജയവാഡയില് സ്ഥിതി ചെയ്യുന്ന…
-
ഇടുക്കി മൂന്നാര് രാജമലക്ക് അടുത്ത് പെട്ടിമുടിയില് വെള്ളിയാഴ്ച പുലര്ച്ചെ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലില് മരണപ്പെട്ടവരുടെ എണ്ണം 23 ആയി. 4 പേര് പരിക്കേറ്റ് ആശുപത്രികളില് ചികിത്സയിലാണ്. കാണാതായ മറ്റുള്ളവര്ക്കുവേണ്ടിയുള്ള തിരച്ചില്…
-
കോഴിക്കോട് കരിപ്പൂര് വിമാനത്താവളത്തില് മരിച്ചവരുടെ എണ്ണത്തിലൂണ്ടായ അവ്യക്തത മാറി. കരിപ്പൂരില് വിമാന അപകടത്തില് 19 പേരുടെ മരണം സ്ഥിരീകരിച്ചു. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന് ദീപക് വസന്ത് സാഠേ(60),സഹപൈലറ്റ് അഖിലേഷ് കുമാര്എന്നിവരടക്കം…
