മൂന്നാര്: രാജമല ദുരന്തത്തില് മരിച്ചവരുടെ എണ്ണം 16 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര് ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില് ഗുരുതരാവസ്ഥയിലുള്ള നാലുപേരെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക്…
Death
-
-
DeathFloodKerala
കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും; മറ്റൊരു ന്യൂനമര്ദ്ദത്തിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തില് പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില് എല്ലാവരും അതീവ ജാഗ്രത പുലര്ത്തിയേ തീരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്ക്കാരും ജില്ലാ ഭരണകൂടവും നല്കുന്ന സുരക്ഷാനിര്ദ്ദേശങ്ങള് കര്ശനമായി പാലിക്കുക. അപകട സാധ്യതയുള്ള…
-
തിരുവനന്തപുരം: സുപ്രഭാതം തിരുവനന്തപുരം യൂനിറ്റ് ഫോട്ടോഗ്രാഫര് ശ്രീകണ്ഠേശ്വരം ഭജനമഠത്തില് ശ്രീകുമാര് നായരുടെയും രത്നമ്മയുടെയും മകന് ശ്രീകാന്ത്.എസ് (32) അന്തരിച്ചു. വാഹനാപകടത്തില് പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല് കോളജിലെ തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്നു.…
-
കോട്ടയം: മുന് എംഎല്എയും സിപിഐ നേതാവുമായിരുന്ന പി നാരായണന് (68) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് ഏ റെ നാളയായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്ച്ചെ ആറു മണിയോടെയാണ് മരിച്ചത്. 1998…
-
ഹൈദരാബാദ്: തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവും മുന് എംഎല്എയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.…
-
എറണാകുളം ആലുവയില് നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസ്സുകാരന്റെ മരണത്തില് അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി കെ കാര്ത്തിക് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും…
-
സംസ്ഥാനത്ത് മൂന്നാമത്തെ കൊവിഡ് മരണവും റിപ്പോര്ട്ട് ചെയ്തു. കണ്ണൂര് പരിയാരം മെഡിക്കല് കോളേജില് കരള് രോഗത്തിന് ചികിത്സയിലായിരുന്ന ഇരിക്കുര് സ്വദേശി യശോദയാണ് മരിച്ചത്. പരിയാരത്ത് നടത്തിയ ആന്റിജന് പരിശോധയില് ഇവര്ക്ക്…
-
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കാസര്ഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര് (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്ന്ന് പരിയാരം മെഡിക്കല് കോളജ്…
-
സംസ്ഥാനത്ത് ഇന്നും കോവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരുന്ന കക്കട്ടില് സ്വദേശി മരക്കാര്കുട്ടി (70) ആണ് മരിച്ചത്. ഇയാള്ക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.…
-
ആനച്ചാൽ പുഴയുടെ കൈവഴിയില് രണ്ടു യുവാക്കള് മുങ്ങി മരിച്ചു. പെരുമ്പടന്ന അരിച്ചെട്ടിപ്പറമ്പില് അശോകന് മകന് അഖില് (24), കോട്ടുവള്ളി കൈതാരം നെടുമ്പറമ്പത്ത് വിദ്യാധരന് മകന് അഖില്(23) എന്നിവരാണ് മരിച്ചത്.പറവൂര് അഗ്നിശമന…
