തിരുവനന്തപുരം: പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗ് (16) കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കവടിയാറിലെ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണായിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു…
Death
-
-
സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ പത്നി പള്ളിക്കുന്ന് അഴീക്കോടന്‍ നിവാസില്‍ കെ മീനാക്ഷി ടീച്ചര്‍ (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വച്ചായിരുന്നു…
-
DeathKeralaMalayala CinemaNews
പ്രശസ്ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു.
by NEWS DESK 3by NEWS DESK 3കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും…
-
BangloreDeathMetroNationalNewsPolitics
രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കര് ഫെര്‍ണാണ്ടസ് അന്തരിച്ചു.
by NEWS DESK 3by NEWS DESK 3ബെംഗളൂരു: രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കര് ഫെര്‍ണാണ്ടസ്(80) അന്തരിച്ചു. യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ അദ്ദേഹം ഒന്നര മാസം മുമ്പ് വീട്ടില്ഗുരുതരാവസ്ഥയില് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍…
-
CinemaDeathKeralaMalayala CinemaNews
സീരിയല്‍ സിനിമാ താരം രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം
by NEWS DESK 3by NEWS DESK 3സീരിയല്‍ നടന് രമേശ് വലിയശാലയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ആത്മഹത്യാ കാരണം വ്യക്തമായിട്ടില്ല. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന…
-
DeathKeralaNewsPalakkad
മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോട്ടലിന് തീ പിടിച്ച് രണ്ട് പേര് മരിച്ചു. മലപ്പുറം സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പലതയുമാണ് മരിച്ചത്. ഫയര്‍ ഫോഴ്സെത്താന്‍ വൈകിയെന്ന് ചെയര്മാന്
പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോട്ടലിന് തീ പിടിച്ച് രണ്ട് പേര് മരിച്ചു. പുലര്‍ച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. മലപ്പുറം തലയ്ക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി…
-
ബോളിവുഡ് നടന് സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പി.ടി.ഐ.യോട്…
-
DeathErnakulam
മൂവാറ്റുപുഴ പടിഞ്ഞാറേച്ചാലില്‍ ടൂറിസ്റ്റ് ഹോം ഉടമ യൂസഫ് നിര്യാതനായി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ പടിഞ്ഞാറേച്ചാലില്‍ ടൂറിസ്റ്റ് ഹോം ഉടമ പുതുപ്പാടി , പടിഞ്ഞാറേച്ചാലില്‍ (ബാറ്ററി ഹൌസ് ) യൂസഫ് (85)നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ സെന്‍്ട്രല്‍ ജുമാമസ്ജീദ് കബര്‍സ്ഥാനില്‍…
-
AccidentDeathErnakulamLOCAL
മൂവാറ്റുപുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ലോറിയും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടില്‍ രാജേന്ദ്രന്റെ മകന് ആദിത്യന് (23), കുന്നേല്‍…
-
BusinessCinemaDeathKeralaMalayala CinemaNewsPathanamthitta
രുചിയുടെ രാജകുമാരന് നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3തിരുവല്ല: പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ ബിഗ് ഷെഫ് നൗഷാദ് അന്തരിച്ചു. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന ചികിത്സയിലിരിക്കയാണ് മരണം. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
