മൂവാറ്റുപുഴ: മൂവാറ്റുപുഴ പടിഞ്ഞാറേച്ചാലില്‍ ടൂറിസ്റ്റ് ഹോം ഉടമ പുതുപ്പാടി , പടിഞ്ഞാറേച്ചാലില്‍ (ബാറ്ററി ഹൌസ് ) യൂസഫ് (85)നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ സെന്‍്ട്രല്‍ ജുമാമസ്ജീദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ അഫ്സ ( പല്ലാരിമംഗലം മുകളേല്‍ കുടുംബാംഗം) മക്കള്‍: ഇസഡ് (ബഹ്റൈന്‍ ), ജാസ്മിന് മരുമക്കള്‍ നിഷ ഇസഡ് , അഡ്വ, മുഹമ്മദാലി (പെരുമ്പാവൂര്‍)

