തെന്നിന്ത്യന്‍ താരം സാമന്തയ്ക്ക് പേശികളെ ബാധിക്കുന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. മയോസൈറ്റിസ് എന്ന അപൂര്‍വ രോഗമാണ് കണ്ടെത്തിയിരിക്കുന്നത്. ഞാന്‍ അടുത്ത്…
Cinema
-
-
CinemaMalayala Cinema
പൊട്ടിചിരിപ്പിച്ച് ശ്രീനാഥ് ഭാസിയുടെ പടച്ചോനേ ഇങ്ങള് കാത്തോളീയുടെ ടീസറെത്തി; സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണം, ചിത്രം ഉടന്‍ തീയേറ്ററുകളില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീനാഥ് ഭാസിയും ആന്‍ ശീതളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ യുടെ ടീസര്‍ പുറത്തുവിട്ടു. പൊട്ടിചിരിപ്പിച്ച് കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. ചിത്രം തീയേറ്ററുകളില്‍…
-
CinemaCourtKeralaMalayala CinemaNewsPolice
ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തള്ളി കോടതി, ‘കുറ്റങ്ങള്‍ നിലനില്ക്കും, വിചാരണ നടപടികള്‍ നവംബര്‍ 10 മുതല്‍ പുനരാരംഭിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതി ദിലീപിന്റെയും കൂട്ടുപ്രതി ശരത്തിന്റെയും ഹര്‍ജി വിചാരണ കോടതി തള്ളി. എട്ടാം പ്രതി ദിലീപിന്റെയും കൂട്ടു പ്രതി ശരത്തിന്റെയും…
-
CinemaMalayala Cinema
സാമൂഹിക പ്രസക്തിയുള്ള വിഷയം പ്രമേയമാക്കി ഹൃസ്വ ചിത്രം: ബലി.
by രാഷ്ട്രദീപംby രാഷ്ട്രദീപംപന്തളം: ഓണ്‍ലൈന്‍ പന്തളം കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബിനോയി വിജയന് നിര്‍മ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം.…
-
മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ദുബായില്‍ വച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത…
-
CinemaCrime & CourtMalayala CinemaPolice
നടിയെ ആക്രമിച്ച കേസ് ജഡ്ജ് ഹണി എം വര്‍ഗീസ് തന്നെ പരിഗണിക്കും; ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും, കോടതി മാറ്റേണ്ടെന്ന് സുപ്രീം കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഹണി എം വര്‍ഗീസ്…
-
CinemaCrime & CourtKeralaMalayala CinemaNewsPolicePolitics
എല്‍ദോസ് കുന്നപ്പിളളിലിനെതിരായ കേസില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചു; വാട്സ് ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീര്‍ത്തിപെടുത്തുന്നു; പരാതിയുമായി യുവനടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ദോസ് കുന്നപ്പിളളിലിനെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട്…
-
CinemaMalayala Cinema
മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തുന്നു, ജിയോ ബേബി ചിത്രം ”കാതല്‍” ചിത്രീകരണം ഒക്ടോബര്‍ 20 ന് ആരംഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രേക്ഷര്ക്ക് പുതിയ സിനിമാനുഭം തിയേറ്ററില്‍ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് ”കാതല്‍”. മമ്മൂട്ടി തന്നെ നായകനായെത്തുന്ന കാതലില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയാണ് നായിക. ജിയോ…
-
CinemaIdukkiKeralaMalayala CinemaNews
അതിഥി തൊഴിലാളികളുടെ വിലപോലും മലയാള സിനിമയില്‍ ജോലിചെയ്യുന്ന ചെയ്യുന്ന ജൂനിയര്‍ ആര്ട്ടിസ്റ്റുകള്ക്കില്ല, സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹമായ വേതനം നല്‍കണം: ഐമ അസോസിയേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ അതിഥി തൊഴിലാളികളുടെ വിലപോലും മലയാള സിനിമയില്‍ ജോലിചെയ്യുന്ന ചെയ്യുന്ന ജൂനിയര്‍ ആര്ട്ടിസ്റ്റുകള്ക്കില്ലന്ന് ഐമ അസോസിയേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റി യോഗം. പ്രധാനമായും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അനുഭവിക്കുന്ന കഷ്ടതകളെ…
-
CinemaCrime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയെന്ന് എഫ്എസ്എല് റിപ്പോര്‍ട്ട്, ശബ്ദരേഖ വ്യാജമല്ലന്നും കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല് പരിശോധനാഫലം. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാര്‍ നല്കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍…
