ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടി. ഒരു നടനേയും വിലക്കാന്‍ പാടില്ല എന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ്…
Cinema
-
-
CinemaIndian Cinema
ശ്രീരാമനായി പ്രഭാസ്; ത്രിഡി ചിത്രം ആദിപുരുഷിന്റെ ടീസര്‍ എത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംത്രീഡി സാങ്കേതിക വിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്തിറക്കി. അയോധ്യയില്‍ സരയൂ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഗീരമായ ചടങ്ങിലായിരുന്നു…
-
CinemaKeralaMalayala CinemaNewsPolitics
‘സ്നേഹനിധിക്ക് കണ്ണീരോടെ വിട’; കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിന് ഒരു മഹാനായ നേതാവിനെ നഷ്ടമായിയെന്ന് പ്രിയദര്ശന്: ഏറ്റവും അടുപ്പമുള്ള പ്രിയനേതാവിനെയാണ് നഷ്ടമായതെന്ന് സംവിധായകന് പ്രിയദര്ശന്. കേരളത്തിന് ഒരു മഹാനായ നേതാവിനെ നഷ്ടമായിയെന്നും പ്രിയദര്ശന്. ‘സ്നേഹനിധിക്ക് കണ്ണീരോടെ വിട’;…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
അഭിനയ ജീവിതത്തെ തകര്‍ക്കണമെന്നില്ല; താരം പലതവണ മാപ്പ് പറഞ്ഞു, ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് അവതാരക
by രാഷ്ട്രദീപംby രാഷ്ട്രദീപംഅപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് ഓണ്‍ലൈന്‍ അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി ഇവര്‍ ഹൈക്കോടതിയില്‍ ഒപ്പിട്ടു നല്കി. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
യുവനടികള്‍ക്കു നേരെ ഉണ്ടായ അതിക്രമം; സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പടെ ജാമ്യാമില്ലാ വകുപ്പുകള്‍ പ്രകാരം 2 പേര്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിനിമയുടെ പ്രമോഷന് ചടങ്ങിനിടെ യുവനടികള്‍ക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തില്‍ പന്തീരാങ്കാവ് പൊലിസ് കേസെടുത്തു. രണ്ടു നടിമാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയതിനു ശേഷമാണ് നടപടി. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ…
-
CinemaCrime & CourtIndian CinemaPolice
സൈനികരെ അധിക്ഷേപിച്ചു; എക്താ കപൂറിനും അമ്മക്കുമെതിരെ അറസ്റ്റ് വാറണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെബ് സീരിസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് ബോളിവുഡ് നിര്‍മാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട്. ബിഹാറിലെ ബെഗുസരായ്…
-
CinemaMalayala Cinema
കോഴിക്കോട്ടെ മാളില്‍ വച്ച് നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം: സംഭവം പ്രമോഷന് പരിപാടിക്കിടെ, ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വകാര്യ മാളില്‍ പരിപാടിക്കെത്തിയ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളില്‍ പുതിയ സിനിമയുടെ പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചിലര്‍…
-
CinemaMalayala Cinema
ശ്രീനാഥ് ഭാസിക്ക് താല്‍ക്കാലിക വിലക്ക്; സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടന് ശ്രീനാഥ് ഭാസിയെ താല്‍ക്കാലികമായി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. നിര്‍മ്മാതാക്കളുടെ സംഘടനയാണ് തീരുമാനം കൈക്കൊണ്ടത്. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും കേസില്‍ ഒരു തരത്തിലും…
-
CinemaGossipMalayala Cinema
എല്ലാം ശരിയാകുമെന്ന് കരുതി ജീവിക്കുമ്പോഴും ചിലര്‍ വീണ്ടും വേദനിപ്പിക്കുന്നു; അങ്ങനെയാണ് നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല; അധിക്ഷേപ കമന്റുകളില്‍ പ്രതികരിച്ച് ഭാവന
by രാഷ്ട്രദീപംby രാഷ്ട്രദീപംതനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി ഭാവന. വസ്ത്ര ധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മിഡിയയില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ഭാവനയ്ക്ക് നേരെ അടുത്ത ദിവസങ്ങളില്‍ നടന്നത്. ഇപ്പോള്‍…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
അവതാരകയുടെ പരാതി: ശ്രീനാഥ് ഭാസി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം ചോദ്യം ചെയ്യലിന് ഇന്ന്…
