എന്‍എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയുടെ പേര് ഒരു സിനിമയ്ക്ക് ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വഴിത്തിരിവ്. ചെറുകഥയുടെ പേരായ ഹിഗ്വിറ്റ സിനിമയുടെ പേരായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് എഴുത്തുകാരന് എന്‍എസ് മാധവന് അറിയിച്ചു.…
Cinema
-
-
CinemaGossipMalayala Cinema
പെങ്ങളെ വിറ്റ് ജീവിക്കാന്‍ നാണമില്ലേ എന്ന് കമന്റ്, കണ്ടപ്പോള്‍ സഹിക്കാനായില്ല! മാന്യമായിത്തന്നെ ഞാനങ്ങ് പറഞ്ഞു! അന്നത്തെ നെഗറ്റീവ് കമന്റും മറുപടിയെക്കുറിച്ചും നടി അനുശ്രീ
by രാഷ്ട്രദീപംby രാഷ്ട്രദീപംഫേസ്ബുക്കിലൂടെ മോശം പറയുന്നവര്‍ക്ക് മറുപടിയേകുന്ന സ്വഭാവമാണ് തന്റേതെന്ന് നടി അനുശ്രീ. ബിഹൈന്‍ഡ് വുഡ്്സിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം ഇതേക്കുറിച്ച് സംസാരിച്ചത്. മുന്‍പൊരിക്കല്‍ സഹോദരനൊപ്പം ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മോശം…
-
CinemaMalayala Cinema
‘സുരേഷേട്ടന്’ ഇനി സംവിധായകന്; പെണ്ണും പൊറാട്ടും ആദ്യ സംവിധാന ചിത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപം‘ന്നാ താന്‍ കേസ് കൊട്’ എന്ന ഹിറ്റ് ചിത്രത്തിലെ ‘സുരേഷേട്ടന്’ ഇനി സംവിധായകന്. ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രമാണ് രാജേഷ് മാധവന് സംവിധാനം ചെയ്യുന്നത്. ‘ന്നാ താന്‍ കേസ്…
-
CinemaIndian Cinema
രശ്മികയ്ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ല; സാമന്തയും സായ് പല്ലവിയും മികച്ച നടിമാര്‍, പുകഴ്ത്തി ഋഷഭ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതെന്നിന്ത്യന് നടി രശ്മിക മന്ദാനയ്ക്കെതിരെ കാന്താര നടന് ഋഷഭ് ഷെട്ടി. രശ്മികയ്ക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സാമന്ത, സായ്…
-
CinemaKeralaNewsPolice
ഓണ്‍ലൈന്‍ അവതാരകയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഭിമുഖത്തിനിടെ ഓണ്‍ലൈന്‍ അവതാരകയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി…
-
CinemaMalayala Cinema
ക്രിസ്മസ് റിലീസായി ത്രില്ലര്‍ മൂഡില്‍ കാക്കിപ്പടയെത്തുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപം‘പ്ലസ് ടു’, ‘ബോബി’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ നടന്…
-
CinemaEntertainmentMalayala Cinema
ഇന്ദ്രൻസിൻ്റെ ലൂയിസ് നവംബർ 25-ന് തീയേറ്ററിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് നവംബർ 25 -ന് തീയേറ്ററിലെത്തും.ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ…
-
CinemaEntertainmentKeralaMalayala CinemaNews
ഒരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി തന്മയി ടൈറ്റില്‍ , ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ന് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ ഒരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ച്ചയുമായെത്തുന്ന ‘തന്മയി ‘ എന്ന ചിത്രം നവാഗതനായ സജി കെ പിള്ള സംവിധാനം ചെയ്യുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന തന്മയിയുടെ…
-
CinemaMalayala Cinema
താരസുന്ദരിമാരെല്ലാം ഒറ്റ ഫ്രെയ്മില്: ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതാരസുന്ദരിമാരെല്ലാം ഒറ്റ ഫ്രെയ്മില്. താരസുന്ദരിമാരെല്ലാം ഒന്നിച്ചു ചേര്‍ന്ന ഒരു രാത്രിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുന്‍കാല നടി ലിസി ലക്ഷ്മിയാണ് താരങ്ങള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്.…
-
CinemaGossipTamil Cinema
ഇതാണ് ബിസിനസുകാരനായ എന്റെ ഭര്‍ത്താവ്; വിവാഹ വാര്‍ത്തകളെ ട്രോളി നടി തമന്ന
by രാഷ്ട്രദീപംby രാഷ്ട്രദീപംതെന്നിന്ത്യന് താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് മുഖമടച്ച മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്…
