ബ്രിട്ടീഷ് മാഗസിനായ എമ്പയറിന്റെ ഏറ്റവും മികച്ച 50 അഭിനേതാക്കളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി ഷാരൂഖ് ഖാന്. ഡെന്‍സല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്സ്, അന്റോണി മാര്‍ലോണ്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്,…
Cinema
-
-
CinemaMalayala Cinema
ജയഭാരതിയുടെ കിക്ക് ഇനി ഒടിടിയില്‍; ബേസില്‍ ജോസഫ് ദര്‍ശന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ഹേ ഹോട്ട്സ്റ്റാറില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിയറ്ററുകളില് നിന്ന് മികച്ച അഭിപ്രായവും കളക്ഷനും നേടിയ ചിത്രം ജയ ജയ ജയ ഹേ ഇനി ഒടിടിയില്‍ കാണാം. ബേസില്‍ ജോസഫ് ദര്‍ശന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി…
-
CinemaKeralaMalayala CinemaNews
നമ്മളില്‍ തുടങ്ങി സിനിമയിലെ ഇരുപതു വര്‍ഷങ്ങള്‍; ന്റിക്കാക്കായിലൂടെ തിരിച്ചു വരവ് ആഘോഷിക്കാന്‍ ഭാവന
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാള സിനിമയില്‍ പരിമളമായെത്തി രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ഭാവന. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമാ രംഗത്ത് എത്തിയത്. കലവൂര്‍…
-
CinemaMalayala Cinema
‘ഹാഷ്ടാഗ് അവള്‍ക്കൊപ്പം’ ദൃശ്യവിരുന്നുമായി 30-ന് തീയേറ്ററില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനൂറ് ശതമാനം സസ്പെന്‍സ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നുമായി എത്തുകയാണ് ഹാഷ്ടാഗ് അവള്‍ക്കൊപ്പം എന്ന ചിത്രം. എ.യു. ശ്രീജിത്ത് കൃഷ്ണ സംവിധാനം…
-
CinemaGossipMalayala Cinema
പത്താന് സിനിമ വിവാദത്തില്‍ കലാകാരനെന്ന നിലയില്‍ വലിയ ദു:ഖമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്താന് സിനിമ വിവാദത്തില്‍ പ്രതികരണവുമായി നടന് പൃഥ്വിരാജ്. വിവാദത്തില്‍ കലാകാരന് എന്ന നിലയില്‍ വലിയ ദു:ഖമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഐഎഫ്എഫ്കെ വേദിയിലെ രഞ്ജിത്തിന്റെ പരാമര്‍ശത്തെ പറ്റി…
-
CinemaIndian CinemaNationalNewsPolitics
ഭാരത് ജോഡോ യാത്രയിലേക്ക് നടന് കമല്‍ഹാസനും, ഡിസംബര്‍ 24 ന് യാത്രയില്‍ പങ്കെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച് നടന് കമല്ഹാസന്. ഡിസംബര്‍ 24 ന് യാത്രയില്‍ പങ്കെടുക്കാനാണ് തീരുമാനം. നടനും രാഷ്ട്രീയ നേതാവുമായ കമല്ഹാസന് ഡല്‍ഹിയില്‍ അടുത്തയാഴ്ച…
-
CinemaGossipIndian Cinema
മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി; ‘പത്താന്’ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉലമ ബോര്‍ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഷാരൂഖ് ഖാന് ചിത്രം പത്താനെതിരെ പ്രതിഷേധം കടുക്കുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോര്‍ഡ്…
-
CinemaKeralaMalayala CinemaNews
‘നന്‍പകല്‍ നേരത്തി’ന് വന്‍തിരക്ക്; ഐഎഫ്എഫ്കെ വേദിയില്‍ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംഐഎഫ്എഫ്കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സിനിമ കാണാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്. അതേ തുടര്‍ന്നാണ്…
-
CinemaCourtEntertainmentKeralaMalayala CinemaNationalNewsPolice
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍, വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇമെയിലില്‍ കഴിഞ്ഞ…
-
CinemaMalayala Cinema
വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമം: ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംദുബായില് നടന് ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍…
