കൊച്ചി: സിനിമാ സംവിധായകനും നിരവധി സീരിയലുകളുടെയും ഡോക്യുമെൻററികളുടെയും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു. മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ.ഒക്കൽ സ്വദേശിയാണ്…
Cinema
-
-
കന്നഡ നടൻ ചേതൻ ചന്ദ്രക്ക് ആൾകൂട്ട ആക്രമണത്തിൽ ഗുരുതര പരിക്ക്.ആക്രമണത്തിൽ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്. അമ്മയോടൊപ്പം ക്ഷേത്രത്തിൽപ്പോയി മടങ്ങവെയാണ് സംഭവം.ആക്രമണത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തനിക്ക്…
-
തകരച്ചെണ്ട, പിഗ്മന്‍, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തിളപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുമ്പുള്ള അഭിനയക്കളരി എറണാകുളം സാറ്റര്‍ റസിഡന്‍സിയില്‍ ആരംഭിച്ചു.പ്രശസ്ത നടിയും,…
-
CinemaEntertainment
ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാർ; ആട്ടം മികച്ച ചിത്രം; ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു
47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. 2023ലെ അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെയാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ‘ആട്ടം’ ഒരുക്കിയ ആനന്ദ്…
-
CinemaEntertainmentKeralaNews
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു, ആൾക്കൂട്ടമുണ്ടാക്കി; നടൻ അല്ലു അർജുനെതിരെ കേസ്
വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ നടന് അല്ലു അര്‍ജുനെതിരെ കേസ്.ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആൾക്കൂട്ടം സൃഷ്ടിച്ചു എന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.രവി ചന്ദ്രയുടെ വസതിയില്‍ അല്ലു…
-
CinemaEntertainmentMalayala Cinema
ആ സിനിമ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് റിലീസ് മുടക്കി: ടൊവിനോയ്ക്കെതിരെ സംവിധായകൻ
സനല്‍ കുമാര്‍ ശശിധരന്റെ സംവിധാനത്തിനുള്ള ചിത്രമാണ് വഴക്ക്. ടൊവിനോയായിരുന്നു നായകനായി എത്തിയത്. ചിത്രം റിലീസ് ചെയ്തിരുന്നില്ല. ടൊവിനോ പ്രധാന കഥാപാത്രമായും നിർമാണ പങ്കാളിയുമായി എത്തിയ ചിത്രം പുറത്തിറക്കാൻ താരം ശ്രമിക്കുന്നില്ലെന്നും…
-
EntertainmentIndian CinemaNationalNews
തന്റെ ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരുകാരണം നിയമപ്രശ്നത്തിലകപ്പെട്ട് നടി കരിന കപൂർ
ബോളിവുഡ് നടി കരീന കപൂറിന്റെ ഗർഭകാല ഓർമ്മക്കുറിപ്പായ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി നടിക്ക് നോട്ടീസ് അയച്ചു.പുസ്തകത്തിന്റെ…
-
CinemaEntertainmentMalayala CinemaNewsSocial MediaYoutube
നടി ശാലിന് സോയയും പ്രമുഖ തമിഴ് യുട്യൂബറും തമ്മില്‍ പ്രണയത്തില്‍; ടിടിഎഫ് വാസന് 40 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് സെലിബ്രിറ്റി
നടി ശാലിന് സോയയും പ്രമുഖ തമിഴ് യുട്യൂബറും തമ്മില്‍ പ്രണയത്തില്‍. നാല്പത് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് സെലിബ്രിറ്റിയാ ടിടിഎഫ് വാസനാണ് ശാലിന്റെ മനസുകീഴടക്കിയത്. ശാലിന് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറേ ആഴ്ചകളായി…
-
CinemaEntertainmentKerala
‘വർഷങ്ങൾക്ക് മുൻപ്’ മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട്
മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട്. സിനിമയില്‍ പറഞ്ഞ ‘യഥാര്‍ഥ’ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. ‘ആഗോളതലത്തില്‍ 200 കോടിയോളം ചിത്രം നേടിയിരുന്നു.…
-
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ, ഗാന്ധർവം, നിർണയം, വ്യൂഹം എന്നിവ പ്രധാന ചിത്രങ്ങൾ. ഛായഗ്രഹകനും കൂടിയായിരുന്നു സംഗീത്…
