1. Home
  2. Cinema

Category: Cinema

അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

മുംബൈ: അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. ശ്വാസ തടസ്സത്തെത്തുടർന്ന് ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം…

Read More
പ്രശസ്ത ബോളിവുഡ് അഭിനേതാവ്  ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് അഭിനേതാവ് ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നടന്‍ ഇര്‍ഫാന്‍ ഖാന്‍(53) അന്തരിച്ചു. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇര്‍ഫാന്‍ അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.…

Read More
നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി; സൈക്കോളജിസ്റ്റായ മറിയം തോമസാണ് വധു.

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി; സൈക്കോളജിസ്റ്റായ മറിയം തോമസാണ് വധു.

ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇവരുടെ വിവാഹം സംബന്ധിച്ച് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസ് പുറത്ത് വന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്…

Read More
സിനിമ-സീരിയല്‍ താരം ര​വിവ​ള്ള​ത്തോൾ അന്തരിച്ചു

സിനിമ-സീരിയല്‍ താരം ര​വിവ​ള്ള​ത്തോൾ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: സി​നി​മ-സീ​രി​യല്‍ താ​രം ര​വി വ​ള്ള​ത്തോ​ള്‍(67) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട്ടെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്നു. ഭാ​ര്യ ഗീ​താ​ല​ക്ഷ്മി. 1987ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ്വാ​തി തി​രു​ന്നാ​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്ത് അര​ങ്ങേ​റ്റം കു​റി​ച്ച​ത്. 1986ല്‍ ​ദൂ​ര​ദ​ര്‍​ശ​ന്‍ സം​പ്രേ​ക്ഷ​ണം ചെ​യ്ത വൈ​ത​ര​ണി എ​ന്ന സി​രീ​യ​ലി​ലൂ​ടെ​യാ​ണ് അ​ദേ​ഹം പ്ര​ശ​സ്ത​നാ​കു​ന്ന​ത്. 46ല്‍…

Read More
സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഈ ചിത്രം വ്യാജമാണ് ഇത് പര്‍സാനിയ എന്ന സിനിമയിലെ സ്റ്റിൽ ആണ്

സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഈ ചിത്രം വ്യാജമാണ് ഇത് പര്‍സാനിയ എന്ന സിനിമയിലെ സ്റ്റിൽ ആണ്

കൈയ്യില്‍ വാളും ശൂലവുമായി ഒരാളെ ഭീഷണിപ്പെടുത്തുന്ന കാവിവേഷധരികളുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ നിറഞ്ഞൊഴുകുകയാണ്. രാഷ്ട്രീയ സ്വയം സേവാ സംഘ് ഒരു തീവ്രവാദ സംഘടനയാണ് എന്ന പേരിലാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നത്. ആര്‍എസ്എസ് ഒരു ഭീകരസംഘടനയാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ഇവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരാണ് എന്ന അടുക്കുറിപ്പും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.…

Read More
കൊറോണ ലോക് ഡൗണ്‍ : ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കൊറോണ ലോക് ഡൗണ്‍ : ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കൊറോണ മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരന്മാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി 1000 രൂപ വീതം രണ്ടു മാസം ധനസഹായം നല്‍കുന്ന ഒരു സമാശ്വാസ പദ്ധതിക്ക് കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക കാര്യ വകുപ്പ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി…

Read More
രാഷട്രീയത്തിന്റെ ഇടനാഴികളില്‍ ലേലംവിളിച്ച് പോകാനുള്ളതല്ല മനുഷ്യജീവന്‍: സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

രാഷട്രീയത്തിന്റെ ഇടനാഴികളില്‍ ലേലംവിളിച്ച് പോകാനുള്ളതല്ല മനുഷ്യജീവന്‍: സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി വ്യാജ പ്രചരണം നടത്തുന്ന പ്രതിപക്ഷതന്ത്രത്തിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കോവിഡുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങള്‍ തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും കോലാഹലം ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഇത് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്. മനുഷ്യജീവനെ രക്ഷിക്കാന്‍ ആവശ്യമായ വിവരങ്ങളുടെ ശേഖരണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണനടപടികളും,…

Read More
ലോക് ഡൗണ്‍കൊണ്ട് കാര്യമുണ്ടായി! പഴയ സുഹൃത്തുക്കളെ ഒക്കെ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞു: നടി ലിയോണ ലിഷോയ്

ലോക് ഡൗണ്‍കൊണ്ട് കാര്യമുണ്ടായി! പഴയ സുഹൃത്തുക്കളെ ഒക്കെ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞു: നടി ലിയോണ ലിഷോയ്

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കാന്‍ സമയം കിട്ടിയതായി നടി ലിയോണ ലിഷോയ്. പഴയ സുഹൃത്തുക്കളെ ഒക്കെ തിരിച്ച് പിടിക്കാന്‍ ഈ ലോക് ഡൗണ്‍ കാലം സഹായിച്ചു. പിന്നെ ഒത്തിരി സിനിമകള്‍ കാണുന്നുണ്ട്. മറ്റൊന്നും ചെയ്ത് തീര്‍ക്കാന്‍ ഇല്ലാത്തത് കൊണ്ട് വളരെ റിലാക്സഡ് ആണ്. വെറുതേ മടി പിടിച്ചിരിക്കാന്‍ ഒത്തിരിയിഷ്ടമുള്ള…

Read More
നടന്‍ ശശി കലിംഗ അന്തരിച്ചു

നടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: ഹാസ്യ കഥാപാത്രങ്ങളിലൂടെ ജന ഹൃദയങ്ങൾ കീഴടക്കിയ നടന്‍ കലിംഗ ശശി(വി. ചന്ദ്രകുമാര്‍ -59) അന്തരിച്ചു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.25 വര്‍ഷം നാടക രംഗത്ത് തിളങ്ങി…

Read More
സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷ് അന്തരിച്ചു

സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷ് അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള സംഗീതജ്ഞന്‍ എം. കെ. അര്‍ജുനന്‍ മാഷ്  അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയില്‍ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. 1958 ല്‍ നാടകമേഖലയിലൂടെയായിരുന്നു എം.കെ. അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ല്‍ പി.…

Read More
error: Content is protected !!