സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.…
Malayala Cinema
-
-
CinemaErnakulamLOCALMalayala Cinema
വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട്: ജില്ലാ ലേബര്‍ ഓഫീസറോട് ഹൈക്കോടതി വിശദീകരണം തേടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മലയാള സിനിമയിലെ നിര്‍മ്മാണ നിര്‍വാഹകരുടെ ട്രേഡ് യൂണിയനായ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്റെ 2022-2024 ഭരണ സമിതി തെരെഞ്ഞെടുപ്പിന് വേണ്ടി പ്രസിദ്ധികരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വന്‍…
-
CinemaCricketMalayala CinemaSports
ശ്രീലങ്കയിലെത്തിയ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ജയസൂര്യ; ശ്രീലങ്കയില്‍ വന്നതിനു നന്ദിയെന്ന് താരം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിനിമാ ഷൂട്ടിങിനായി ശ്രീലങ്കയില്‍ എത്തിയ നടന് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും രാജ്യത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട്…
-
CinemaMalayala Cinema
ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ല; ഇനി തായ് എയര്വേയ്സില് യാത്ര ചെയ്യില്ല; ദുരനുഭവം പങ്കുവെച്ച് നടി നസ്രിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംതായ് എയര്‍വേസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി നസ്രിയ നസീം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിന്റെ സര്‍വീസിനെതിരെ നടി വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ…
-
സിനിമ- സീരിയല്‍ നടന് നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം. 2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷം കൈകാര്യം ചെയ്താണ്…
-
CinemaMalayala Cinema
ഒരു ദാതാവിന് എട്ട് ജീവന് രക്ഷിക്കാനാകും; ജീവന് രക്ഷിക്കാനായി ഏറ്റവും നന്മയുള്ള മാര്‍ഗം, അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന
by രാഷ്ട്രദീപംby രാഷ്ട്രദീപംതന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന. അവയവ ദാനം നടത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായി മീന സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. ജീവന് രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല.…
-
CinemaMalayala Cinema
ഹര് ഘര്‍ തിരംഗയില്‍ പങ്കാളിയായി മോഹന്‍ലാല്‍; എളമക്കരയിലെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപം75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഹര് ഘര്‍ തിരംഗയില്‍ പങ്കാളിയായി നടന് മോഹന്‍ലാലും. കൊച്ചി എളമക്കരയിലുള്ള വീട്ടില്‍ മോഹന്‍ലാല്‍ പതാക ഉയര്‍ത്തി. ആസാദി കാ അമൃത് മഹോത്സവത്തില്‍ പങ്കാളിയാവാന്‍…
-
CinemaKeralaMalayala CinemaNews
ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു; സിനിമ തിയേറ്ററില്‍ പോയി കാണാനാണ് തീരുമാനമെന്ന് ബെന്യാമിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ എഴുത്തുകാരന് ബെന്യാമിന്. ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു…
-
CinemaGossipMalayala Cinema
‘അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?’; ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാലത്തെ മാറ്റങ്ങളെ ഉള്‍ക്കൊള്ളൂ, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്വാസിക
by രാഷ്ട്രദീപംby രാഷ്ട്രദീപംസിദ്ധാര്ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചതുരം’ റിലീസിന് കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്ററിന് വന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് നടി സ്വാസിക. റോഷനും സ്വാസികയും…
-
CinemaMalayala Cinema
‘ഇതു നിങ്ങളുടെ സ്നേഹം’; സീതാരാമത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ട് ദുല്‍ഖര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമികച്ച പ്രതികരണം നേടി ദുല്‍ഖര്‍ സല്മാന് നായകനായ റൊമാന്റിക് ചിത്രം സീതാരാമം തിയറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ആഗസ്ത് 5നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ സീതാരാമത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു…
