നടി ശ്രുതി സുരേഷ് വിവാഹിതയായി. സംവിധായകന് സംഗീത് പി രാജനാണ് വരന്. പാല്‍തു ജാന്‍വറിന്റെ സംവിധായകന് കൂടിയാണ് സംഗീത്. ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരുന്നു ശ്രുതി. വിവാഹ…
Malayala Cinema
-
-
CinemaMalayala Cinema
‘കിംഗ് ഫിഷ്’ ഈ വെള്ളിയാഴ്ച; പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅനൂപ് മേനോന്റെ രചനയിലും സംവിധാനത്തിലും എത്തുന്ന ചിത്രം കിംഗ് ഫിഷിന്റെ പുതിയ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നന്ദു, നിരഞ്ജന…
-
CinemaMalayala Cinema
ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പണത്തിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 11
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 09 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 11…
-
CinemaMalayala CinemaRashtradeepam
‘മാടന്’: നൂറിലധികം പുരസ്ക്കാരങ്ങള്‍ നേടി ആഗോളശ്രദ്ധ നേടുന്നു; ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയ അന്താരാഷ്ട്ര മേളകളില്‍ നിന്നും നൂറിലധികം പുരസ്ക്കാരങ്ങള്‍ നേടി ‘മാടന്’ ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണബകൊറിയയില് നടന്ന ചലച്ചിത്ര മേളയില്‍, സംവിധായകന് ആര് ശ്രീനിവാസന് മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയാണ്…
-
CinemaMalayala Cinema
മലയാളത്തിന്റെ അഭിനയ വിസ്മയം; മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം…
-
CinemaMalayala Cinema
കാട്ടുകള്ളന്: ഓഡിയോ പ്രകാശനം മന്ത്രി വി.എന്‍. വാസവന് നിര്‍വ്വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടുകള്ളന് എന്ന ആന്തോളജി ഫിലിമിന്റെ ഓഡിയോ റിലീസ് മന്ത്രി വി.എന്‍. വാസവന് കോട്ടയത്ത് നിര്‍വ്വഹിച്ചു. ഗംഗന് സംഗീത് ഗാനരചനയും, സംഗീതവും നിര്‍വ്വഹിച്ച ഗാനം…
-
CinemaKeralaMalayala CinemaNews
പേരില്‍ മാറ്റം വരുത്തി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. പേരിനൊപ്പം പുതുതായി ഒരു S കൂടി ചേര്‍ത്തു. ഇനിമുതല്‍ Suresh Gopi എന്ന സ്പെല്ലിങ്ങിന് പകരം ‘Suressh Gopi’
by രാഷ്ട്രദീപംby രാഷ്ട്രദീപംപേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലെ മാറ്റങ്ങളുടെ പേരിലാണ് സുരേഷ് ഗോപി വരുത്തിയിരിക്കുന്നത്. പേരിനൊപ്പം പുതുതായി ഒരു എസ് കൂടി ചേർത്തു. ഇനിമുതൽ സുരേഷ്…
-
CinemaMalayala Cinema
സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്: ധ്യാന്‍ ശ്രീനിവാസന് ചിത്ത്രിന്റെ രണ്ടാം ഘട്ട ചിത്രീകരണം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംധ്യാന് ശ്രീനിവാസന് ആദ്യമായി അദ്ധ്യാപകനായി വേഷമിടുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. മൈന ക്രിയേഷന്‍സിനു വേണ്ടി ജസ്പാല്‍ ഷണ്മുഖന് സംവിധാനം ചെയ്യുന്ന…
-
CinemaCourtCrime & CourtKeralaMalayala CinemaNews
ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി, നിയമപരമായ കൈവശം വയ്ക്കലാണോ ആനക്കൊമ്പ് കേസില്‍ ഉണ്ടായതെന്ന് കോടതി പരിശോധിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി. ആനക്കൊമ്പ് കേസ്…
-
CinemaMalayala Cinema
കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ഉടന്‍ തിയേറ്ററുകളിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന് സംവിധാനം ചെയ്യുന്ന ”കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍”…
