മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ പുതിയ അപ്ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെയ് 23 മുതൽ ‘ടർബോ’ പ്രദർശനത്തിനെത്തും. വിഷു ദിനത്തിൽ…
Malayala Cinema
-
-
CinemaDeathMalayala Cinema
പ്രശസ്ത സംഗീതജ്ഞന് കെ. ജി. ജയന് അന്തരിച്ചു,നടൻ മനോജ് കെ ജയൻ്റെ പിതാവാണ്
കൊച്ചി: പ്രശസ്ത സംഗീതജ്ഞന് കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടന് മനോജ് കെ ജയന് മകനാണ്. ദീർഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ…
-
CinemaCourtMalayala CinemaNewsPolice
മെമ്മറി കാര്‍ഡ് പരിശോധിച്ച കേസില്‍; അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന് ദിലീപ്
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് നല്‍കണമെന്ന ഉത്തരവിനെതിരെ നടനും കേസിലെ എട്ടാംപ്രതിയുമായ ദിലീപ് അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന്…
-
CinemaCourtEntertainmentMalayala Cinema
ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതി, മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, മരവിപ്പിച്ചത് നടന് സൗബിന് ഷാഹിറിന്റേയും മറ്റു നിര്‍മാതാക്കളുടേയും അക്കൗണ്ടുകള്‍
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും നാല്പതുകോടി രൂപയുടെ അക്കൗണ്ട്…
-
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി. അതിജീവിതയുടെ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും…
-
CinemaMalayala Cinema
തിയേറ്ററുടമകളുടെ സംഘടന സിനിമാവിതരണത്തിലേക്ക്, ആദ്യ ചിത്രം ദിലീപ് നായകനായ ‘പവി കെയര്‍ടേക്കര്‍
കൊച്ചി: തിയറ്ററുടമകളുടെ സംഘടന ഫിയോക് സിനിമാവിതരണരംഗത്തേക്ക്. സംഘടനയുടെ ചെയര്‍മാന്‍കൂടിയായ നടന് ദിലീപ് നായകനായ ‘പവി കെയര്‍ടേക്കര്‍’ എന്ന സിനിമയാണ് ആദ്യ ചിത്രം. ഏപ്രില്‍ 26-ന് ചിത്രം തേയറ്ററുകളിലെത്തിക്കും. മണിയന് പിള്ള…
-
CinemaCourtKeralaMalayala CinemaNews
ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് മാറ്റണം; അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണം, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അപേക്ഷ…
-
CinemaEntertainmentIndian CinemaMalayala Cinema
നേരിനെയും ഭീഷ്മപര്‍വ്വത്തെയും മറികടന്ന് ആടുജീവിതം; 100 കോടിയിലേക്ക്, ഇനിയുള്ളത് അഞ്ച് സിനിമകള്‍ മാത്രം
ആടുജീവിതത്തിന് മുന്നില്‍ മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ന്നു. അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം പിന്നിടുമ്പോള്‍…
-
രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുണര്‍തം ആര്‍ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘മായമ്മ’ റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തിയും നമ്പൂതിരിയും…
-
കൊച്ചി:കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ ചേർന്നാണ് ഓഡിയോ…
