തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി രാധേശ്യാമിന്റെ അണിയറ പ്രവര്‍ത്തകര്‍. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തിറക്കാനാണ് തീരുമാനം. അതിന്…
Indian Cinema
-
-
CinemaEntertainmentIndian CinemaKeralaNationalNews
നാലാമത് സത്യജിത് റേ പുരസ്കാരം തെലുങ്കു ഹിന്ദി സംവിധായകന് ബി. ഗോപാല്‍ ഏറ്റുവാങ്ങി.
by രാഷ്ട്രദീപംby രാഷ്ട്രദീപംസത്യജിത് റേ ഫിലിം സൊസൈറ്റി കേരള നല്കുന്ന നാലാമത് സത്യജിത് റേ പുരസ്കാരം തെലുങ്കു ഹിന്ദി സംവിധായകന് ബി. ഗോപാല്‍ ഏറ്റുവാങ്ങി. തെലുങ്കനാ,ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വര്നാഭാമായ…
-
CinemaCrime & CourtIndian CinemaNationalNewsPolice
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി; സിനിമാ നിര്‍മാതാവ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ്; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും ഖത്രിയുടെ പേര് ഉയര്‍ന്നിരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്. ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പരിശോധന നടത്തി. മാരക ലഹരി…
-
CinemaIndian Cinema
ആരാധകര്‍ ആവേശത്തില്‍; 25ാം ചിത്രത്തിന്റെ പേര് പുറത്തു വിട്ട് പ്രഭാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതെന്നിന്ത്യന് താരം പ്രഭാസ് നായകനായി എത്തുന്ന 25-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിച്ച്…
-
CinemaIndian Cinema
‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന് ഖാന്’; പിന്തുണയുമായി ആരാധകര്‍, ട്രന്‍ഡിംഗായി ഹാഷ്ടാഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലഹരി മരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന് ഖാന് പിന്തുണയുമായി ഷാരൂഖ് ഖാന്റെ ആരാധകര്‍. ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന് ഖാന്’ എന്നെഴുതിയ പോസ്റ്റര്‍ ട്വിറ്ററില്‍…
-
CinemaIndian Cinema
സൂപ്പര്‍താരം പ്രഭാസിന്റെ 25ാം ചിത്രം ഈ മാസം 7ന് പ്രഖ്യാപിക്കും; ആകാംക്ഷയില്‍ ആരാധകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബാഹുബലി, സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ത…
-
CinemaIndian Cinema
ബുദ്ധിമുട്ടേറിയ സമയത്ത് പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥന; സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംതാരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. നാല് വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ്…
-
CinemaIndian Cinema
ആലിയ ഭട്ട് നായികയാകുന്ന ഗംഗുഭായ് കത്തിയവാടിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു; ന്യൂഇയര്‍ ചിത്രമായി തീയറ്ററിലെത്തുമെന്ന് ആലിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലിയ ഭട്ട് നായികയാകുന്ന ചിത്രം ഗംഗുഭായ് കത്തിയവാടിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി ആറിന് ചിത്രം തിയറ്ററുകളിലെത്തും. ആലിയ ഭട്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.…
-
ബോളിവുഡ് നടന് സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പി.ടി.ഐ.യോട്…
-
CinemaDeathIndian CinemaKeralaMalayala CinemaNationalNewsTamil Cinema
നടി ചിത്ര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമില്‍…
