ഡാറ്റ പ്ലാനുകളുടെ നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ ബിഎസ്എന്‍എല്‍. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്കിയാല് മതി. കാലാവധിയാകട്ടെ 28 ദിവസവും. പദ്ധതി ഉടനെ നടപ്പാക്കും. ഈ…
Business
-
-
സംസ്ഥാനത്തു വില്‍ക്കുന്ന ആറു ലോട്ടറികളുടെ വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരു നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില കൂടുന്നതോടെ…
-
കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. വെള്ളിയാഴ്ച പവന് 240 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.…
-
BusinessCrime & CourtKeralaNational
1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍
കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്തില്‍ മുഖ്യപ്രതിയായ മലയാളിയെ കൊച്ചിയില്‍ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തു. ബ്രോഡ് വേയിലെ വ്യാപാരിയായ വിഇ സിറാജാണ് ഡിആര്‍ഐയുടെ പിടിയിലായത്. നിസാര്‍ അലിയുടെ സ്വര്‍ണക്കടത്ത് സംഘത്തിലെ…
-
BusinessNationalRashtradeepam
ഇന്ത്യ ലോകത്തെ അഞ്ചാമത് സാമ്പത്തിക ശക്തിയെന്ന് ധനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 2014 മുതല്‍ രാജ്യത്ത് 284 ബില്ല്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഉണ്ടായത്. രാജ്യത്തിന്റെ പൊതുകടം…
-
രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് രാവിലെ 11-ന് ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ…
-
BusinessKeralaRashtradeepam
ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്കരിക്കുക,…
-
കൊച്ചി: പുതുസംരംഭകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്പേസ് ഒരുക്കികൊണ്ട് ഇന്നര്‍സ്പേസ് കോവര്‍ക്കിങ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്പേസ് കോവര്‍ക്കിങ്ങിന്റെ ഉദ്ഘാടനം കോര്പ്പറേഷന് മേയര്‍ സൗമിനി…
-
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. പവന് 29,880 രൂപയിലും ഗ്രാമിന് 3,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
-
കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന കരാറുകാര്‍ ഈമാസം 20 മുതല്‍ ടെന്‍ഡറുകള്‍ ബഹിഷ്കരിച്ച് പ്രക്ഷോഭം ആരംഭിക്കുകയാണന്ന് ഓള് കേരള ഗവ.കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ബെയ്സി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.…
