Home Business 1500 കോടിയുടെ സ്വര്ണക്കടത്ത് കേസില് മുഖ്യപ്രതി കൊച്ചിയില് പിടിയില് BusinessCrime & CourtKeralaNational 1500 കോടിയുടെ സ്വര്ണക്കടത്ത് കേസില് മുഖ്യപ്രതി കൊച്ചിയില് പിടിയില് by രാഷ്ട്രദീപം ന്യൂസ് February 4, 2020 by രാഷ്ട്രദീപം ന്യൂസ് February 4, 2020 കൊച്ചി: 1500 കോടിയുടെ സ്വര്ണക്കടത്തില് മുഖ്യപ്രതിയായ മലയാളിയെ കൊച്ചിയില് ഡിആര്ഐ സംഘം അറസ്റ്റ് ചെയ്തു. ബ്രോഡ് വേയിലെ വ്യാപാരിയായ വിഇ സിറാജാണ് ഡിആര്ഐയുടെ പിടിയിലായത്. നിസാര് അലിയുടെ സ്വര്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സിറാജ്. #DRI#SMUGGLE GOLDarrest Related Posts ശ്രീകൃഷ്ണന് മുന്നില് മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല് ഉടമ അറസ്റ്റില് April 17, 2026 ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ April 16, 2026 ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല് മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്ദിച്ച് ഹണി ട്രാപ്പ് സംഘം February 25, 2026 സിസിടിവി ദൃശ്യങ്ങളിൽ ഷർട്ടിൽ രക്തക്കറ, വഴിത്തിരിവായി; വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ... February 24, 2026 സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി കീഴടങ്ങിയതായി റിപ്പോർട്ട് February 22, 2026 52 ലിറ്റര് മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ February 18, 2026 ബൈക്ക് യാത്രികരെ കാറിടിച്ച ശേഷം നിര്ത്താതെ പോയ സംഭവം; മണിയന്പിള്ള രാജുവിന്റെ അറസ്റ്റ്... February 6, 2026 കേരളത്തിലേക്ക് ഹാഷിഷ് ഓയില് കടത്തിയ കേസ്; ലഹരിക്കടത്ത് തലവന് പിടിയില് February 5, 2026 ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിത പിടിയിലായതായി സൂചന January 21, 2026