ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ആറു പേര് മരിച്ചുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ ഹൗസിലെ ജീവനക്കാരിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലുള്ള…
Business
-
-
BusinessKollamPolitics
പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ കൊവിഡ് ബജറ്റിൽ തുക വകയിരുത്തണം – ആർ എസ് പി
തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. സ്വകാര്യ ഫാക്ടറികൾ മഹാ ഭൂരിപക്ഷം പൂട്ടി കിടക്കുന്നു. ചില ഫാക്ടറികൾ നശീകരണത്തിൽ എത്തിയിട്ടുണ്ട്. കാഷ്യു കോർപ്പറേഷനും കാപ്പെക്സും ഉൾപ്പെടെ 40…
-
BusinessTechnologyThiruvananthapuram
ലോക് ഡൗൺ മറവിൽ തൊഴിലാളികൾക്ക് ആനുകൂല്യം നൽകാതെ കമ്പനി അടച്ചു പൂട്ടുന്നു.
ലോക്ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി തൊഴിലാളികളെ നിര്‍ബന്ധിച്ച് രാജികത്ത് എഴുതി വാങ്ങുന്നു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ടെക്സ്പോര്‍ട് എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തൊഴില്‍ നിയമങ്ങള്‍ ഒന്നും…
-
ന്യൂഡല്‍ഹി: മദ്യപാനികൾക്ക് ആശ്വാസമായി മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. ലോക് ഡൗൺ നീട്ടി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയത്. എന്നാല്‍ ബാറുകള്‍…
-
BusinessErnakulam
മുവാറ്റുപുഴ മെര്‍ച്ചന്റ്സ് അസോസിയേഷന് ന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍, മാസ്ക് വിതരണത്തിന് തുടക്കമായി
മുവാറ്റുപുഴ മെര്‍ച്ചന്റ്സ് അസോസിയേഷന് ന്റെ നേതൃത്തത്തില്‍ മുവാറ്റുപുഴ യിലെ എല്ലാ കടകളിലും സാനിറ്റൈസര്‍, മാസ്ക് വിതരണത്തിന് തുടക്കമായി. വരും ദിവസങ്ങളില്‍ തുറക്കുന്ന എല്ലാ കടകളിലും സാനിെൈറ്റെസറും മാസക്കും നല്‍കുമെന്നും കോവിഡ്…
-
Be PositiveBusinessKerala
ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കണം : ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: ലോക്ക്ഡൗണ്‍ മൂലം കേരളത്തിലെ ദൈനംദിന വരുമാനക്കാരായ സാധാരണ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി കുടുംബങ്ങള്‍ വളരെ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ ഇവര്‍ക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി…
-
BusinessPoliticsPravasi
തൊഴില്‍ രഹിതരായ പ്രവാസികള്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: എം.എം.ഹസ്സന്
കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായവരേയും തൊഴില്‍ രഹിതരേയും സംരക്ഷിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും ലേബര്‍ ക്യാമ്പുകളിള്‍ ഉള്‍പ്പടെ കുടുങ്ങി കിടക്കുന്ന…
-
കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 4225 രൂപയായി. പവന് 400 രൂപ കൂടി 33,800 ആയി.
-
പ്രമുഖ പ്രവാസി മലയാളി വ്യവസായി എം എ യൂസഫലി സാരഥ്യം നല്കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങി. സമീപകാലത്ത് യുഎഇയില്‍ നടന്ന ഏറ്റവും…
-
മൂവാറ്റുപുഴ: ചെറുകിട വ്യാപാരികള്‍ക്ക് കൊറോണ നിയന്ത്രണം മൂലം ദിവസങ്ങള്‍ ആയി കടകള്‍ അടച്ചിട്ടിരിക്കുകയും വരും ദിവസങ്ങള്‍ കൂടി നിയന്ത്രണം തുടരുമ്പോള്‍ ഓണ്‍ലൈന്‍ സ്ഥാപനങള് തുറന്നു പ്രവര്‍ത്തനം നടത്താനും ഇന്ത്യ മുഴുവന്‍…
