കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും സര്‍ക്കാരിന് കൈമാറുന്നു. സെപ്റ്റംബര്‍ 29, 2020, ഉച്ചക്ക്…
Business
-
-
Business
വിമാന യാത്രയിലും മൊബൈല്‍ ഉപയോഗിക്കാം; ജിയോയുടെ സേവനം ഇന്ത്യയില്‍ ആദ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംവിമാന മൊബൈല്‍ സേവനം ഏര്‍പ്പെടുത്തി ഇന്ത്യയിലെ മുന്‍നിര സേവനദാതാക്കളായ റിലയന്‍സ് ജിയോ. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സേവനം നിലവില്‍ വരുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്റോമൊബൈലുമായി ചേര്‍ന്നാണ് ജിയോ…
-
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 480 രൂപകുറഞ്ഞ് 36,720 രൂപയിലെത്തി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ 1,440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഒന്നരമാസം…
-
BusinessKeralaNews
വ്യാജ ഖാദി ഉത്പ്പന്നം: ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീല്‍ പോര്‍ട്ടലുകളില്‍ നിന്ന് 160 ഉത്പ്പന്നങ്ങള്‍ നീക്കം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംഖാദി എന്ന വ്യാപാര നാമത്തില്‍ വിറ്റു വന്നിരുന്ന 160 വ്യാജ ഉത്പ്പന്നങ്ങള്‍ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീല്‍ പോര്‍ട്ടലുകളില്‍ നിന്ന് ഖാദി ഗ്രാമോദ്യോഗ കമ്മീഷന് നീക്കം ചെയ്യിപ്പിച്ചു. ഖാദി ഇന്ത്യ എന്ന…
-
BusinessNationalNews
ആത്മവിശ്വാസമുയര്‍ത്തി ഫിച്ചിന്റെ ക്രെഡിറ്റ് റേറ്റിങ്; കോവിഡ് കാലത്തും കിഫ്ബിക്ക് നേട്ടം, ബിബി റേറ്റിങ് നിലനിര്‍ത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംസാമ്പത്തിക ശേഷി സംബന്ധിച്ച് ലോക രാഷ്ട്രങ്ങളുടെയും അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങ് ഇടിയുന്ന കാലത്തും നേട്ടമുണ്ടാക്കി കിഫ്ബി. ലോകത്തെ മൂന്നു വലിയ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളില്‍ ഒന്നായ ഫിച്ച്…
-
BusinessNationalNews
എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ 24 മണിക്കൂറും ഒടിപിയടെ അടിസ്ഥാനത്തില്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. നേരത്തെ വൈകിട്ട് 8 മുതല്‍…
-
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു. തെരഞ്ഞെടുക്കപ്പെട്ട വിവിധ കാലയളവിലുളള നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ ഇതിന് പ്രാബല്യം ഉണ്ടാവുമെന്ന് ബാങ്ക്…
-
BusinessThiruvananthapuram
മുഖം മിനുക്കാനൊരുങ്ങി പനച്ചമൂട് പബ്ലിക്ക് മാർക്കറ്റ്
by വൈ.അന്‍സാരിby വൈ.അന്സാരിമലയോരത്തെ പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ പനച്ചമൂട് ഗ്രാമീണ ചന്തയെ ഹൈടെക്ക് ആക്കാനുള്ള നടപടികള്‍ തുടങ്ങി. ചന്തയുടെ നവീകരണത്തിനായി 20 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് സമർപ്പിച്ചത് ഒന്നാംഘട്ടം പ്രവർത്തനങ്ങൾക്കായി 5 കോടി…
-
Business
ടൈഗര്‍ ഗ്ലോബലില്‍ നിന്ന് 103 മില്യണ്‍ ഡോളര്‍ നിക്ഷേപം; സൊമാറ്റോയുടെ മൂല്യം 3.40 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഭക്ഷ്യവിതരണ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റില്‍ നിന്ന് 103 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. റെഗുലേറ്ററി ഫയലിംഗ്സാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ സീരീസ്-ജെ…
-
BusinessNationalNews
മൊറട്ടോറിയത്തില്‍ കേന്ദ്രത്തോട് നിലപാട് തേടി സുപ്രീംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോയെന്നും അറിയിക്കണം. മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് ബാങ്കേഴ്സ് അസോസിയേഷനെന്ന് കേന്ദ്രസര്‍ക്കാര്‍.…
