പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്റെ തണലിലേയ്ക്ക് തിരികെയെത്തി. ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം…
Be Positive
-
-
Be PositiveErnakulamLOCAL
പാവപ്പെട്ടവര്‍ക്ക് സൗജന്യം: ആട്ടായം ‘ഹദിയ സാധു സഹായ സമിതി’യുടെ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആട്ടായം ‘ഹദിയ സാധു സഹായ സമിതി’യുടെ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. പാവപ്പെട്ടവര്‍ക്ക് തികച്ചും സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തോടെയാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നത്. ആട്ടായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍…
-
Be PositiveNationalNews
കെ. മാധവനെ വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ. മാധവനെ വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്റ്റ്- ടു -കണ്‍സ്യൂമര്‍ ചെയര്മാന് റെബേക്ക…
-
Be PositiveCareerJobKeralaLIFE STORYSuccess Story
‘മഴക്കാലത്ത് കുട മറക്കാന്‍ പറ്റുമോ, ഇല്ല’; എങ്കില്‍ ജെഫിന് എന്ന 24കാരനെയും അവന്റെ കൈകളില്‍ രൂപം കൊള്ളുന്ന കുടകളും വാങ്ങാന്‍ മറക്കരുത്, കാരണമിതാണ്…
by വൈ.അന്‍സാരിby വൈ.അന്സാരിമഴക്കാലമാണ് വരാന്‍ പോകുന്നത്. മഴക്കാലത്ത് എല്ലാവരും തിരക്കിട്ട് യാത്ര പോയാലും എടുക്കാന്‍ മറക്കാത്ത ഒരു സാധനമെ ഉള്ളു. അത് കുടയാണ്. കറുപ്പ്, പ്രിന്റഡ്, ഫാന്‍സി തുടങ്ങി കാലന് കുടകള്‍ വരെ…
-
Be PositiveEducationElectionErnakulamNewsPolitics
അഞ്ജലിക്ക് നല്കിയ വാക്ക് പാലിച്ചു യൂത്ത് കോണ്‍ഗ്രസ്; കൊച്ചു മിടുക്കിക്ക് സൈക്കിള്‍ നല്കാന് നേരിട്ടെത്തി മാത്യു കുഴല്നാടന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു തരത്തിലുളള തിരക്കുപിടിക്കുക: ഒരുകൂട്ടം അവരുടേതുമായിത്തീരുകയും ചെയ്യും, തുടരുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ പ്രചാരണ വേളയിൽ ഭവന സന്ദർശനം നടത്തവെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളോട്…
-
തൃശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318ഡിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിന്-100ല്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റിയുമായ ലയണ്‍ വി പി…
-
Be PositiveGulfLIFE STORYPravasiSuccess Story
എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത ബഹുമതി; പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിനാണ് യൂസഫലി അര്‍ഹനായത്. അബുദാബിയുടെ വാണിജ്യ- വ്യവസായ മേഖലകളില്‍…
-
Be PositiveFacebookSocial Media
ചുറ്റുപ്പാടിന്റെ സമര്‍ദ്ദം മൂലം പഠനം നിര്‍ത്താമെന്നു കരുതി; അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം വീണ്ടും തുറക്കപ്പെട്ടു, ഇന്ന് ഐ.ഐ.എമ്മിലെ പ്രൊഫസര്‍; പ്രതിസന്ധികളോട് പുഞ്ചിരിച്ച് പോരാടി വിജയം നേടിയ രഞ്ജിത്തിന്റെ കഥ ഇങ്ങനെ…
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിസന്ധികളോട് പടവെട്ടി വിജയം വരിച്ച കഥകള്‍ പലതും നമ്മള് കേട്ടിട്ടുണ്ട്. രഞ്ജിത്ത് ആര് പാണത്തൂര്‍ എന്ന കാഞ്ഞങ്ങാട് സ്വദേശിക്കും പറയാനുള്ളത് അത്തരത്തിലൊരു കഥയാണ്. ഹയര്‍ സെക്കന്ററിയില്‍ പഠനം ഉപേക്ഷിക്കാനുറച്ച രഞ്ജിത്ത്…
-
Be PositiveNationalNews
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അനുസ്മരിച്ചാണ് ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നത്. വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക ദുഃഖവെള്ളി ശുശ്രൂഷകളും പ്രാര്‍ത്ഥനകളും…
-
Be PositiveCinemaTamil Cinema
അമ്പത്തിയാന്നാമത് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം രജനീകാന്തിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമ്പത്തിയാന്നാമത് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം രജനീകാന്തിന്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അമ്പത് വര്‍ഷമായി…