ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനലിനെ ഇനി മുന്‍ പി.എസ്.ജി കോച്ച് ഉനായ് എമെറി പരിശീലിപ്പിക്കും. രണ്ട് ദശാബ്ദത്തിലേറെ കാലത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ആര്‍സീന്‍ വെങര്‍ക്ക് പകരക്കാരനായാണ്…
രാഷ്ട്രദീപം
-
-
NationalPolitics
സോണിയക്കും രാഹുലിനുമൊപ്പം പിണറായി വേദി പങ്കിട്ടതില്‍ സന്തോഷം: ആന്റണി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് കോണ്‍ഗ്രസ്സുമായി അയലത്തു നില്ക്കാന് പറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയന് കര്‍ണ്ണാടകയില്‍ കോണ്‍-ജെ.ഡി.എസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി. കാണ്‍ഗ്രസ്സ് മുന്‍കൈ എടുത്ത്…
-
Rashtradeepam
മുവാറ്റുപുഴ മാടവന പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കൗസല്യ (80) നിര്യാതയായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ മാടവന പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കൗസല്യ (80) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പെരുമ്പാവൂര്‍ ഒക്കല്‍ എസ് എന്‍ ഡി പി ശ്മശാനത്തില്‍. മക്കള്‍: സുകുമാരന്‍, ചന്ദ്രന്…
-
National
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സിന്റെ ജി പരമേശ്വരയും
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സിന്റെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക വിധാന്‍ സൗധയില്‍ നടന്ന ആവേശകരമായ ചടങ്ങ് ബിജെപി വിരുദ്ധകൂട്ടായ്മയായി മാറി.…
-
Rashtradeepam
പ്രൊഡക്ഷൻ എക്സിക്യുട്ടീവും ചലച്ചിത്ര നടനുമായ വിജയൻ പെരിങ്ങോട് (66) അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രൊഡക്ഷൻ എക്സിക്യുട്ടീവും ചലച്ചിത്ര നടനുമായ വിജയൻ പെരിങ്ങോട് (66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന് 40ലേറെ ചിത്രങ്ങളില്‍…
-
Religious
സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ. തർക്കം പരിഹരിക്കാൻ ശ്രമം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവയുടെ അഭിനന്ദനം, സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കങ്ങൾ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവർ; മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ശ്രമങ്ങളെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ വലിയ ഇടപെടലും…
-
Rashtradeepam
ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും; ഭര്‍ത്താവിന് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംനിപ വൈറസ് ബാധിയേറ്റ് മരിച്ച നേഴ്സ് ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍. ലിനിയുടെ ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നധനാണെങ്കില് ജോലി നല്‍കുമെന്നും സര്‍ക്കാര്‍…
-
പെരുമ്പാവൂർ: ഡെങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. വല്ലം റയോൺപുരം മല്ലശ്ശേരി വീട്ടിൽ അജിയുടെ മകൻ മുഹമ്മദ് അസ്ലം (11) ആണ് മരിച്ചത്. പനി പിടിപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.…
-
Religious
മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവ ; ബാവയ്ക്ക് ഊഷ്മള സ്വീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ആഗോള സുറിയാനി സഭയുടെ അധ്യക്ഷനും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസുമായ ഇഗ്നാത്തിയോസ് അപ്രം ദ്വീദിയന് ബാവയ്ക്ക് ഊഷ്മള സ്വീകരണം. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് പാത്രീയര്‍ക്കീസ് ബാവയും…
-
Education
മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ + 2, എസ് എസ് എല്‍ സി സമ്പൂര്‍ണ്ണ പ്രതിഭാ സംഗമം മേയ് 30ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: അലിവ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയും, എന്‍ലിവന്‍ ഐ എ എസ് അക്കാഡമിയും സംയുക്തമായി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ + 2, എസ് എസ് എല്‍ സി പരീക്ഷകളില്‍…
