മുവാറ്റുപുഴ മാടവന പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കൗസല്യ (80) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പെരുമ്പാവൂര്‍ ഒക്കല്‍ എസ് എന്‍ ഡി പി ശ്മശാനത്തില്‍.
മക്കള്‍: സുകുമാരന്‍, ചന്ദ്രന് , ലത (യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂര്‍) ശോഭന, ജാന്‍സി (മുവാറ്റുപുഴ ജനറല്‍ ആശുപത്രി), സജീവ്, എം.കെ സന്തോഷ് (സിപിഐ എം തെക്കന്‍കോട് ബ്രാഞ്ച് അംഗം ) മരുമക്കള്‍: റോസി, നിര്‍മ്മല, രമണന്, രവി, ബിജു, ഷീല, രാജി.
ഫോണ്‍: മകന് സന്തോഷ്:9142489805


