കൊച്ചി മേയര്‍ സൗമിനി ജെയിന് സ്വയം നിരീക്ഷണത്തില്‍. നഗരസഭാ കൗണ്‍സിലര്‍ക്ക് രേഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഇടകൊച്ചി കൗണ്‍സിലര്‍ കെ.ജെ. ബേസിലിനാണ് കോവിഡ്…
NEWS DESK 3
-
-
Crime & CourtKeralaNewsPolice
സിപിഎം പ്രവര്ത്തകന് കുത്തേറ്റുമരിച്ചു; കായംകുളത്ത് ഹര്‍ത്താല്‍
by NEWS DESK 3by NEWS DESK 3കായംകുളത്ത് സിപിഎം പ്രവര്ത്തകന് കുത്തേറ്റുമരിച്ചു. വൈദ്യന് വീട്ടില്‍ സിയാദ് ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്ന…
-
ErnakulamLOCAL
സിപിഎം ആരക്കുഴ ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരത്തിലെ ജന സേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: സിപിഎം ആരക്കുഴ ലോക്കല്‍ കമ്മിറ്റി മൂഴി ജംഗ്ഷനില്‍ പുതിയതായി നിര്‍മ്മിച്ച ലോക്കല്‍ കമ്മിറ്റി ഓഫീസ് (എപി വര്‍ക്കി സ്മാരക മന്ദിരം) പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം…
-
ErnakulamLOCAL
അതിഥികളെ സ്വീകരിക്കാന്‍ റോബോട്ട്; ദേശീയ തലത്തില്‍ ശ്രദ്ധനേടി എമില്‍ കുര്യന്റെ കണ്ടുപിടുത്തം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കുട്ടി ശാസ്ത്രജ്ഞന്റെ റോബോട്ടോ അതാ ചായയുമായി വരുന്നു. മാനാറി മോളേക്കുടിയില്‍ വീട്ടിലെത്തുന്ന ഏതൊരാളേയും ആദ്യം സ്വീകരിക്കുന്നതും ചായ നല്‍കുന്നതും റോബോട്ടാണ്. മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്ക്കൂളിലെ പത്താം ക്ലാസ്…
-
KeralaNewsPolitics
സര്‍ക്കാര്‍ ജോലി ഔദാര്യമല്ല: ചെയര്‍മാന്റേത് ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന മനോനില: മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ലെന്നും നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്കുലിസ്റ്റിന്റെ കാലാവധി നീട്ടി…
-
KeralaLOCALNewsPoliticsThiruvananthapuram
സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ. സുരേന്ദ്രന് ആഗസ്റ്റ് 23 ന് ഉപവസിക്കും
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്ത് കേസിലെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ആഗസ്റ്റ് 23 ന് തിരുവനന്തപുരം പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ ഉപവസിക്കും. ആഗസ്റ്റ് മുതല്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൊവിഡ്; 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242…
-
KeralaNews
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് രണ്ടാം ഘട്ട ധനസഹായം
by NEWS DESK 3by NEWS DESK 3കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കുമായി കോവിഡ് 19 സൗജന്യ ധനസഹായത്തിനു പുറമേ രണ്ടാം ഘട്ട ധനസഹായമായി എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍…
-
CoursesEducation
കേരള മീഡിയ അക്കാദമി: അപേക്ഷകള്‍ സെപ്റ്റംബര്‍ 8 വരെ; പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന്
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ്…
-
Be PositiveLIFE STORYLOCALSuccess StoryThiruvananthapuram
കെഎസ്ഇബി ജീവനക്കാരനായ മോഹനന് നായര്‍ ലോക കയ്യെഴുത്തു മത്സരത്തില്‍ ജേതാവ്
by NEWS DESK 3by NEWS DESK 3കെഎസ്ഇബി ജീവനക്കാരനായ മോഹനന് നായര്‍ ലോക കയ്യെഴുത്തു മത്സരത്തില്‍ ജേതാവായി. ഇരുപതിനും അറുപത്തിനാലിനും മദ്ധ്യേ പ്രായമുള്ളവരുടെ ആര്‍ട്ടിസ്റ്റിക് ഹാന്‍ഡ് റൈറ്റിംഗ് വിഭാഗത്തിലാണ് മോഹനന് നായര്‍ക്ക് സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തു വൈദ്യുതി…
