തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തലസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: ജി ആര് അനില്‍ പറഞ്ഞു. ചരിത്രപരമായി ഏറെ…
NEWS DESK 3
-
-
KeralaNews
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ നേഴ്സ്മാര് 21 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 375ല്‍ പരം ജൂനിയര്‍ നേഴ്സ്മാര് 21 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. കേരളത്തിലെ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളില്‍ നിന്നും ബിഎസ്സി നഴ്സിംഗ് കോഴ്സ് പൂര്‍ത്തീകരിച്ച്, കേരള…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്; ഒരു ദിവസത്തെ റെക്കോഡ് വര്‍ധനവ്; സമ്പര്‍ക്ക രോഗബാധ ആശങ്ക വിതയ്ക്കുന്നു
by NEWS DESK 3by NEWS DESK 31217 പേര് രോഗമുക്തി നേടി, ചികിത്സയിലുള്ളത് 17,382 പേര്, ഇതുവരെ രോഗമുക്തി നേടിയവര്‍ 32,611. 24 മണിക്കൂറിനിടെ 36,291 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍; 12…
-
NationalNews
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലക്ക്; നടത്തിപ്പ് അവകാശം അന്‍പത് വര്‍ഷത്തേക്ക്; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനിക്ക് നല്കി. അന്‍പത് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനിക്കായിരിക്കും തിരുവനന്തപുരം…
-
KeralaNews
സ്വര്‍ണക്കടത്ത്: രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍; ഒരാള്‍ ഐ.എ.എസുകാരനെന്ന് സൂചന
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസും എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ കൂടി എന്‍ഫോഴ്സ്മെന്റ്…
-
KeralaLOCALNewsThiruvananthapuram
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട; 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ…
-
LOCALThiruvananthapuram
‘തീരത്തിനൊരു കൈത്താങ്ങ്’; തിരുവനന്തപുരം എന്‍.ജി.ഒ. യൂണിയന് സംഭാവന നല്കി
by NEWS DESK 3by NEWS DESK 3മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് എത്തിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ ‘തീരത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്ക് എന്‍.ജി.ഒ യൂണിയന് തിരുവനന്തപുരം നോര്‍ത്ത് ജില്ലയുടെ സംഭാവനയായി ചെക്ക് സംസ്ഥാന ട്രഷറര്‍ എന്‍. നിമല്‍രാജ് മേയര്‍…
-
KeralaLOCALNewsThiruvananthapuram
വിധവകള്‍ക്കായി ‘അഭയകിരണം’; പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്കുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി. ഇത്…
-
ErnakulamLOCAL
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
by NEWS DESK 3by NEWS DESK 3ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ 100 കിടക്കള്‍ ഉളള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏനാത്ത് ഇളങ്ങരംഗലം ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരാഷ് ഹാളിലാണു ചികിത്സാകേന്ദ്രം…
-
Crime & CourtErnakulamLOCALPolice
മക്കളുടെ പഠനത്തിന് നാട്ടുകാര്‍ വാങ്ങി നല്കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3അങ്കമാലി: മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങി നല്കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) ആണ് അറസ്റ്റിലായത്.…
