കൊച്ചി:കേരളത്തിലെ പ്രമുഖ കണ്ണട വില്പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ 100-ാം വാര്‍ഷികാചരണം നടന്നു. ബാനര്‍ജി റോഡിലെ കുര്യന്‍സ് ടവറില്‍ നടന്ന ശതാബ്ദി ആഘോഷം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.…
NEWS DESK 3
-
-
ErnakulamHealthLOCAL
ഫിറ്റ്നസ് രംഗത്ത് പുത്തന്‍ കാല്‍വെയ്പ്പ്: ശരീരഭാരം കുറയ്ക്കാന്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി സീ ദ റിയല്‍ യു
by NEWS DESK 3by NEWS DESK 3കൊച്ചി:ശരീരഭാരം കുറയ്ക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ വെയിറ്റ് ലോസ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്നസ് പോര്‍ട്ടല്‍ ആരംഭിച്ചു. പത്ത് ദിവസത്തെ ക്വിക് ഫിക്സ് പ്ലാന്‍,…
-
Crime & CourtKeralaNewsPolice
പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ കര്‍ശന വ്യവസ്ഥകളോടെ
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.…
-
CourtCrime & CourtKeralaNews
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; എം.സി കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കും
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജ്വല്ലറിയുടെ ദൈനം ദിന പ്രവര്‍ത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ…
-
Crime & CourtKeralaNewsPolice
കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം, ഞെട്ടിക്കുന്ന ക്രമക്കേടുകള്‍
by NEWS DESK 3by NEWS DESK 3കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയില്‍ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടെന്ന് വിജിലന്‍സ്. റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷമാണെന്ന് വിജിലന്‍സ് പുറപ്പെടുവിച്ച കത്തില്‍ പറയുന്നു. രഹസ്യ പരിശോധന നടന്നത് നവംബര്‍ പത്തിനെന്നും…
-
KeralaNews
കെഎസ്എഫ്ഇയിലെ റെയ്ഡ്; വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും, ക്രമക്കേടുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന് സൂചന
by NEWS DESK 3by NEWS DESK 3കെഎസ്എഫ്ഇ സ്ഥാപനങ്ങളിലെ റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. ക്രമക്കേടുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലായെന്നാണ് സൂചന. പരിശോധന നടന്നത് ഏത് സാഹചര്യത്തിലാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. പരാതിയുടെ അടിസ്ഥാനത്തില്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്; 27 മരണം, 4951 പേര്‍ക്ക് സമ്പര്‍ക്കം, 5861 പേര്‍ക്ക് രോഗമുക്തി; 64,589 പേര് ചികിത്സയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ…
-
ErnakulamKeralaLOCALNews
സഹോദരിമാര്‍ അങ്കത്തിന്: കണ്‍ഫ്യൂഷനിലായി ബന്ധുക്കളും സുഹൃത്തുക്കളും; പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ഇലഞ്ഞി ഡിവിഷനില്‍ ആകാംക്ഷ കൂട്ടി തിരഞ്ഞെടുപ്പ് പോരാട്ടം
by NEWS DESK 3by NEWS DESK 3എറണാകുളം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ഇലഞ്ഞി ഡിവിഷന് സഹോദരിമാരുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാകുന്നു. എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്ന എല്‍സി ടോമിയും യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു സിബിയുമാണ് ഒരേ കുടുംബത്തില്‍ നിന്ന്…
-
CricketSports
റണ്‍മലയില്‍ വീണ് ഇന്ത്യ; ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം, പരമ്പര
by NEWS DESK 3by NEWS DESK 3ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിനു വിജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും സ്വന്തമാക്കി. ഓസ്ട്രേലിയ മുന്നോട്ടുവച്ച 390 റണ്‍സ് എന്ന കൂറ്റന്‍…
-
NationalNews
കാര്‍ഷിക നിയമങ്ങള്‍ അനിവാര്യം: നിയമം കൊണ്ടുവന്നത് ചര്‍ച്ചകള്‍ക്ക് ശേഷം; ന്യായീകരിച്ച് മോദി
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ അനിവാര്യമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയായിരുന്നു പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷകരെ നിയമ നിര്‍മ്മാണം ശാക്തീകരിച്ചുവെന്നും കര്‍ഷകര്‍ക്ക് സഹായകരാമായി കാര്‍ഷിക നിയമങ്ങള്‍…
